Wed. Jan 22nd, 2025

Month: October 2019

ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട്

കൊച്ചി: ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. രണ്ടു വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായ് ആണ് പശ്ചാത്തലം. ലോങ് റെഡ് ജാക്കറ്റോടു കൂടിയ വെള്ള…

നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാർക്ക് സൗദി അറേബ്യയിൽ അവസരം

  കൊച്ചി: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി…

ലെബനന്‍ ജനത ആഘോഷത്തിമിര്‍പ്പില്‍; തെരുവില്‍ ഒത്തുകൂടിയത് പതിനായിരങ്ങള്‍

ലെബനന്‍:   ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി രാജി  സന്നദ്ധത പ്രഖ്യാപിച്ചതോടെ ആഘോഷത്തിമിര്‍പ്പില്‍ രാജ്യത്തെ ജനങ്ങള്‍. തങ്ങളുടെ പ്രക്ഷോഭം വിജയം കണ്ടതിന്റെ പശ്ചാത്തലത്തില്‍  പ്രതിഷേധക്കാര്‍ ലെബനന്‍ തെരുവിലുടനീളം…

 പ്രക്ഷോഭം ഫലം കണ്ടു;  ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജി പ്രഖ്യാപിച്ചു

ലെബനന്‍:   സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ രാജി പ്രഖ്യാപിച്ച് ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി. രാജ്യവ്യാപകമായി പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രധാനമന്ത്രി പ്രക്ഷോഭകരുടെ ആവശ്യം…

പൊതു വിദ്യഭ്യാസം ആദിവാസികളുടെ പുരോഗതിക്ക് പര്യാപ്തമല്ല: ലീല സന്തോഷ്

കൊണ്ടോട്ടി: പൊതുവിദ്യാഭ്യാസം ആദിവാസി ഗോത്ര സമൂഹങ്ങളുടെ പുരോഗതിക്ക് പര്യാപ്തമല്ലെന്നു സംവിധായിക ലീല സന്തോഷ്. എസ്ഐഒ യും ക്യാമ്പസ് അലൈവ് ഓൺലൈൻ മാഗസിനും സംയുക്തമായി കൊണ്ടോട്ടി മിനി ഊട്ടിയിൽ…

തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍!

#ദിനസരികള്‍ 925 ഇടശ്ശേരിയുടെ തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിത, ഒരിക്കലും സന്ധിചെയ്യാനിടയില്ലാത്ത രണ്ടു പരമാവധികളെ അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. അന്യോന്യം നിഷേധിക്കുന്ന രണ്ടു പക്ഷങ്ങള്‍. എല്ലാം വിധിയാണെന്നും അതുകൊണ്ടുതന്നെ…

ബ്രെക്സിറ്റ് ജനുവരി 31 വരെ നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്റെ അനുമതി

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയൻ (ഇയു) ബ്രെക്സിറ്റ് നടപടികള്‍ നീട്ടാന്‍ 2020 ജനുവരി 31വരെ സമയം നീട്ടി നല്‍കി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടെസ്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ…

പതിനാറു ബോഗികളുള്ള പാസഞ്ചര്‍ റദ്ദാക്കി, പകരം പത്ത് ബോഗികളുള്ള മെമു , ദുരിതം പങ്കു വച്ച് യാത്രക്കാര്‍

കൊച്ചി: രാവിലെ 7.25 നു ആലപ്പുഴയില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്ന ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയതിലുള്ള ആശങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കുകയാണ് യാത്രക്കാര്‍ പതിനാറു ബോഗിയുള്ള…

മാവോയിസ്റ്റ് വേട്ട; തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയം രക്ഷയ്‌ക്കെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പാലക്കാട് അഗളിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആദ്യം…

ഓഷ്യാനോസ്-2019; ലോകത്തിലെ ആദ്യത്തെ മൊബൈൽ അണ്ടർവാട്ടർ ടണൽ അക്വേറിയത്തിന് ആതിഥേയത്വം വഹിച്ച് കൊച്ചി

കൊച്ചി: ലോകത്തിലെ ആദ്യത്തെ മൊബൈൽ അണ്ടർവാട്ടർ ടണൽ അക്വേറിയമാണ് എറണാകുളത്തപ്പന്‍ ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്നത്. നീൽ എന്‍റര്‍ടെയിന്‍മെന്‍റ് സംഘടിപ്പിക്കുന്ന ഓഷ്യാനോസ്- 2019 പതിനായിരത്തിലധികം ജലജീവികളെയാണ് ഒരു അണ്ടർവാട്ടർ ടണൽ…