33 C
Kochi
Tuesday, April 13, 2021
Home 2019 October

Monthly Archives: October 2019

#ദിനസരികള്‍ 896  കാലം 2002 ഫെബ്രുവരി 27. ഗുജറാത്തിലെ ഗോദ്രയില്‍ കലാപം തുടങ്ങിയ ദിവസം. സബര്‍മതി എക്സ്പ്രസിലെ എസ് 6 ബോഗിയില്‍ തീപടര്‍ന്ന് അയോധ്യയില്‍ നിന്നും തിരിച്ചു വരികയായിരുന്ന കര്‍‌സേവകരടക്കം 59 പേര്‍ കൊല്ലപ്പെട്ടു. മുസ്ലിംങ്ങള്‍ ഹിന്ദുക്കളെ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് സംഭവം വളരെ പെട്ടെന്ന് പ്രചരിപ്പിക്കപ്പട്ടു. ഉടനെത്തന്നെ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. സംസ്ഥാനം ഒരു വംശഹത്യയിലേക്ക് ആനയിക്കപ്പെടുകയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി രാത്രി പത്തുമണിയോടെ സംസ്ഥാനത്തെ പ്രമുഖരായ...
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസ് എന്‍ വി രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നാം നമ്പര്‍ കോടതിയുടെ ഇന്നത്തെ പരിഗണനാ പട്ടികയില്‍ എസ്എന്‍സി ലാവലിന്‍ തന്നെയാണ് ആദ്യത്തെ കേസ്. അതേസമയം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട കേസുകളും ഇന്നു പരിഗണിക്കാനിരിക്കുന്നതിനാല്‍ ഈ കേസുകളുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചിലെ നടപടികള്‍ തീര്‍ന്നതിനു ശേഷമേ ലാവലിന്‍ കേസ് പരിഗണിക്കാന്‍ സാധ്യതയുള്ളൂ.ഇന്നു ലാവ്‌ലിന്‍...