30 C
Kochi
Sunday, October 24, 2021

Daily Archives: 21st October 2019

#ദിനസരികള്‍ 916   ചെറുപ്പത്തിന്റെ ത്രസിക്കുന്ന നാളുകളില്‍ ബംഗാളി പെണ്‍‌കൊടികളുടെ വശ്യതയെക്കുറിച്ച് പാടിപ്പുകഴ്ത്തിയ കൂട്ടുകാരുടെ വാക്കുകളില്‍ മനംമയങ്ങി ഒരു വേശ്യാലയം സന്ദര്‍ശിച്ച അയാള്‍, താന്‍ തിരഞ്ഞെടുത്തവളെ വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയായ വൃദ്ധയ്ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോള്‍ അവള്‍ക്ക് മുന്നൂറു മതി എന്ന പ്രതികരണത്തില്‍ നിന്നും അമല എന്ന വേശ്യയുടെ സൌഭഗങ്ങളെക്കുറിച്ച് നമുക്ക് ലഭിക്കേണ്ടതെല്ലാമുണ്ടായിരുന്നു. എന്നിട്ടും ആവശ്യത്തിലേറെ പണം കൈയ്യിലുണ്ടായിരുന്ന രാജേന്ദ്രന്‍ എന്തിനാണ് അവളെത്തന്നെ മതി എന്ന് നിശ്ചയിച്ചത്? കൃത്രിമറോസപ്പൂക്കള്‍ വിരിച്ച, മൂട്ടയെ തല്ലിക്കൊന്നതിന്റെ ചോരപ്പാടുകളുള്ള, പേനുകളും...
ന്യൂ ഡൽഹി:  നോബൽ സമ്മാന ജേതാവ് അഭിഷേക് ബാനർജിയുടെ നേട്ടങ്ങൾക്ക് തുരങ്കംവെച്ചതിന് കേന്ദ്ര റെയിൽ‌വേ വാണിജ്യ മന്ത്രി പീയൂഷ്  ഗോയലിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. സമ്പദ്‌വ്യവസ്ഥ തകരാറിലാണെന്നും അതേസമയം സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുപകരം സർക്കാർ കോമഡി സർക്കസ് നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു."തങ്ങളെ നിയോഗിച്ച ജോലി ചെയ്യുന്നതിനുപകരം മറ്റുള്ളവരുടെ നേട്ടങ്ങളെ ദുർബലപ്പെടുത്തുന്ന തിരക്കിലാണ് ബിജെപി നേതാക്കൾ. തന്റെ ജോലി സത്യസന്ധമായി ചെയ്‌തതിലൂടെയാണ് അദ്ദേഹം നോബൽ സമ്മാനത്തിന് അർഹമായത്." അവർ കൂട്ടിച്ചേർത്തു.വാഹനങ്ങൾക്കു...
തിരുവനന്തപുരം:   കനത്ത മഴയിൽ കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കുറഞ്ഞു. പകൽ മുഴുവൻ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.ഏറ്റവും കൂടുതൽ ബാധിച്ചത് എറണാകുളം, കോന്നി നിയോജകമണ്ഡലങ്ങളെയാണ്. രാവിലെ ഒൻപത് വരെ യഥാക്രമം 4.9 ശതമാനവും 11.5 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് മൂന്ന് നിയോജകമണ്ഡലങ്ങളിൽ വട്ടിയൂർകാവ് 11.5 ശതമാനവും അരൂർ 12.8 ശതമാനവും മഞ്ചേശ്വരം 16.5 ശതമാനവും രാവിലെ ഒൻപത് വരെ പോളിംഗ് രേഖപ്പെടുത്തി."എറണാകുളം...
ന്യൂ ഡൽഹി:  ബാങ്ക് ലയനം, നിക്ഷേപ നിരക്ക് കുറയ്ക്കുക, തൊഴിൽ സുരക്ഷയ്ക്കുള്ള ആഹ്വാനം തുടങ്ങി, അടുത്തിടെയുണ്ടായ പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 22 ന് ഇരുപത്തിനാല് മണിക്കൂർ നീണ്ട പണിമുടക്ക് നടത്തുമെന്ന് പ്രമുഖ ബാങ്ക് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) എന്നീ രണ്ട് യൂണിയനുകളാണ് ഒക്ടോബർ 22 ന് രാവിലെ 6 മുതൽ ഒക്ടോബർ 23 ന് രാവിലെ 6 വരെ...
  കോഴിക്കോട്:  സീരിയൽ കില്ലർ ജോളി തോമസിന്റെയും രണ്ട് കൂട്ടാളികളുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി നവംബർ 2 വരെ ജോളിയെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.ജോളിയുടെ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ഒക്ടോബർ 5 നാണ് ജോളിയെ അറസ്റ്റ് ചെയ്തത്. 2002-16 കാലയളവിൽ തന്റെ കുടുംബത്തിലെ മറ്റ് അഞ്ച് പേരെയും കൊലപ്പെടുത്തിയതായി ജോളി സമ്മതിച്ചു എന്ന് പോലീസ് പറഞ്ഞു.കുറ്റസമ്മതത്തെത്തുടർന്ന് മൂന്ന് പ്രതികൾക്കെതിരെ അഞ്ച് കൊലപാതക...
ന്യൂ ഡൽഹി:  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനി (ഇവി‌എം)ൽ ഏതു ബട്ടണിൽ അമർത്തിയാലും, വോട്ട് കാവിപ്പാർട്ടിക്കു പോകും എന്ന് ഹരിയാനയിലെ അസംധ് മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ ബക്ഷിഷ് സിങ് വിർക് പറയുന്ന ഒരു വീഡിയോ തിങ്കളാഴ്ച കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ഷെയർ ചെയ്തു.വീഡിയോ പങ്കിട്ട രാഹുൽ ഗാന്ധി വിർക്കിനെ “ബിജെപിയുടെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ” എന്ന് വിശേഷിപ്പിച്ചു.https://twitter.com/RahulGandhi/status/1186156211575504896“നിങ്ങൾ എവിടെ വോട്ട് ചെയ്താലും, ഏതു...
ഹൈദരാബാദ്:  കനത്ത സുരക്ഷയ്ക്കിടയിലാണ് തിങ്കളാഴ്ച തെലങ്കാനയിലെ ഹുസൂർനഗർ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സൂര്യപേട്ട ജില്ലയിലെ നിയോജകമണ്ഡലത്തിലെ 302 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 5 മണി വരെ തുടരും. ഉപതിരഞ്ഞെടുപ്പിൽ 2,36,842 വോട്ടർമാർക്ക് സമ്മതിദാനാവകാശം പ്രയോഗിക്കാൻ അർഹതയുണ്ട്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) 2018 ഡിസംബറിൽ സംസ്ഥാനത്ത് അധികാരം നിലനിർത്തിയ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണ് ഇത്.മൂന്ന് വനിതകളടക്കം 28 സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങുമ്പോൾ പ്രധാന...
ചെന്നൈ:  തമിഴ്‌നാട്ടിലെ വിക്രവണ്ടി, നംഗുനേരി നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു.വൈകുന്നേരം 6 മണിക്ക് പോളിംഗ് സമാപിക്കും. ഒക്ടോബർ 24 ന് വോട്ടെണ്ണൽ നടത്തും.ജൂൺ മാസത്തിൽ ഡിഎംകെ നിയമസഭാംഗമായ കെ രതാമണിയുടെ മരണത്തെത്തുടർന്നാണ് വിക്രവണ്ടിയിലെ ഉപതിരഞ്ഞെടുപ്പ് തീരുമാനിച്ചത്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് നിയമസഭാംഗമായ എച്ച് വസന്ത കുമാർ രാജിവച്ചതിനാൽ നംഗുനേരി സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നു.2.24 ലക്ഷം വോട്ടർമാരുള്ള വിക്രാവണ്ടിയിൽ 23 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.ഭരണകക്ഷിയായ എഐഎഡിഎംകെയുടെ...
ഗുവാഹത്തി:  ആസാമിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാനിയ, സോനാരി, രതബാരി, രംഗപാറ എന്നീ നാല് നിയോജകമണ്ഡലങ്ങളിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചു.നാല് നിയോജകമണ്ഡലങ്ങളിലുമായി ഇത്തവണ 20 സ്ഥാനാർത്ഥികളുണ്ട്. മൊത്തം ഏഴ് ലക്ഷത്തോളം വോട്ടർമാരുണ്ട്.ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗങ്ങളായിരുന്ന പല്ലബ് ലോച്ചൻ ദാസ് (രംഗപാറ), ടോപൻ കുമാർ ഗോഗോയ് (സോനാരി), കൃപനാഥ് മല്ല (രതബാരി) എന്നിവരെ ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത് കാരണമാണ് ഉപതെരഞ്ഞെടുപ്പ്...
ദോഹ:  പ്രവാസി സൗഹൃദ നടപടികളുമായി ഖത്തർ. കരാർ നിലനിൽക്കുമ്പോൾ തന്നെയുള്ള ജോലി മാറ്റം എളുപ്പമാകുന്നതിനും, മിനിമം വേതനം ഉറപ്പാക്കുന്നതിനും, തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്തവർക്ക് എക്സിറ്റ് പെർമിറ്റ് ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ നിയമത്തിനു ഖത്തർ മന്ത്രി സഭയുടെ അംഗീകാരം. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നൂറാം വാർഷിക ആഘോഷ ചടങ്ങിൽ സംസാരിക്കവെ ഖത്തർ തൊഴിൽ മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഉസ്മാൻ അൽ ഫഖ്‌റു പറഞ്ഞു. ഐ.എൽ. എസ്.ഓയുമായി...