Wed. Jan 22nd, 2025

Day: October 19, 2019

ലോക റെക്കോർഡിൽ ഫിറ്റ്നസ് ചലഞ്ച് പരീക്ഷിക്കാൻ ഒരുങ്ങി ദുബായ്

ന്യൂഡൽഹി: മൂന്നാമത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് (ഡിഎഫ്സി) നഗരത്തിലെ തന്നെ ഒരു വലിയ കളിയാക്കി മാറ്റി. ദുബായ് റോയൽറ്റി വെള്ളിയാഴ്ച ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച് നവംബർ 16 വരെ തുടരും.…

കോഴിക്കോട്: ശങ്കർ വെങ്കിടേശ്വരന്റെ പുതിയ നാടകം ഒക്ടോബർ 20 ന്

കോഴിക്കോട്:   ശങ്കർ വെങ്കിടേശ്വരന്റെ പുതിയ നാടകം ഞായറാഴ്ച കോഴിക്കോട് നഗരത്തിൽ. ദേശീയ തലത്തിലും വിദേശത്തും ഏറ്റവുമധികം അറിയപ്പെടുന്ന മലയാള യുവ സംവിധായകൻ ശങ്കർ വെങ്കിടേശ്വരൻ തന്റെ…

കാക്കനാട് വാട്ടർ മെട്രോയ്ക്കായി അനുമതി ലഭിച്ച് കെ‌എം‌ആർ‌എൽ

കൊച്ചി:   കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് (കെ‌എം‌ആർ‌എൽ) കാക്കനാടിലെ വാട്ടർ മെട്രോ പദ്ധതിക്കായി ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ഡബ്ല്യുഎഐ) യിൽ നിന്ന് അനുമതി…

ടിക് ടോക്ക് ഇന്ത്യയുടെ തലവനായി നിഖിൽ ഗാന്ധിയെ നിയമിച്ചു

മുംബൈ:   വാശിയേറിയ പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചൈനീസ് വിപണിയായ ടിക്ടോക്കിന്റെ ഇനിയുള്ള വളർച്ച കൈവരിക്കുന്നതിനായി മുൻ ടൈംസ് നെറ്റ്‌വർക്ക് എക്‌സിക്യൂട്ടീവ് നിഖിൽ ഗാന്ധിയെ ഇന്ത്യയുടെ തലവനായി ടിക് ടോക്ക് നിയമിച്ചതായി…

പരീക്ഷകളിൽ പകർത്തി എഴുതുന്നത് ഒഴിവാക്കാൻ കർണാടക കോളജ് വിദ്യാർത്ഥികൾക്ക് കാർഡ്ബോർഡ് ബോക്സുകൾ ധരിക്കാൻ നിർദ്ദേശം

ബെംഗളൂരു:   കർണാടകയിലെ ഒരു പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ 50 ഓളം വിദ്യാർത്ഥികൾ പരീക്ഷകളിൽ പകർത്തി എഴുതുന്നത് ഒഴിവാക്കാൻ വേണ്ടി കാർട്ടണുകൾ(കാർഡ്ബോർഡ് ബോക്സുകൾ) ധരിക്കാൻ നിർബന്ധിതരായി. ഭഗത് പ്രീ-യൂണിവേഴ്സിറ്റി…

പ്രളയത്തെ അഭ്രപാളിയിൽ അവതരിപ്പിച്ച സിനിമ “രൗദ്രം 2018” കെയ്‌റോ ചലച്ചിത്ര മേളയിൽ ഇടം നേടി

തിരുവനന്തപുരം: 2018 ൽ കേരളത്തെ ദുരിതത്തിലാക്കിയ പ്രളയത്തെ അടിസ്ഥാനമാക്കി സംവിധായകൻ ജയരാജ് ഒരുക്കിയ “രൗദ്രം 2018″എന്ന സിനിമ, നാല്പത്തിയൊന്നാമത് കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. “നവരസ”…

ജസ്റ്റിസ് എസ് എ ബോബ്ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയ് ശുപാർശ ചെയ്തു

 ന്യൂ ഡൽഹി:   ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, മുതിർന്ന അഭിഭാഷകൻ ജസ്റ്റിസ് എസ് എ ബോബ്ഡെയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിയമ-നീതിന്യായ…

പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തിയ മോദിക്കും ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി യെച്ചൂരി

കൊൽക്കത്ത:   ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നയത്തെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷനേതാക്കളെ രാജ്യദ്രോഹികളെന്നും, അവരെ പിന്താങ്ങുന്നവരെ തീവ്രവാദികളെന്നും മുദ്രകുത്തുന്ന മോദിയേയും അമിത്ഷായെയും വിമർശിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം…

ആന്ധ്രാപ്രദേശിൽ ഇനി സർക്കാർ ജോലികൾക്കായി അഭിമുഖങ്ങളില്ല: മുഖ്യമന്ത്രി

അമരാവതി:   ആന്ധ്രയിലെ സർക്കാർ വകുപ്പുകളിലേക്ക് നിയമനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതിന് ഇനി മുതൽ അഭിമുഖങ്ങൾ നടത്തുകയില്ല. എഴുത്തുപരീക്ഷകൾ മാത്രമേ നടത്താവൂ എന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. റിക്രൂട്ട്‌മെന്റിനായി…

പാഠഭേദം സബാൾടേൺ ഫെസ്റ്റ് – ഒക്ടോബർ 28, 29 കോഴിക്കോട് ടൗൺ ഹാളിൽ

കോഴിക്കോട്: പാഠഭേദം സബാൾടേൺ ഫെസ്റ്റ് ഒക്ടോബർ 28, 29 തീയതികളിൽ കോഴിക്കോട് നടക്കും. ഫെസ്റ്റിവൽ ഡയറക്ടർമാർ- കൽപ്പറ്റ നാരായണൻ, മൃദുലാദേവി എസ്, എ പി കുഞ്ഞാമു. സ്വാഗത…