Wed. Jan 22nd, 2025

ചരമം

നിക്കളോസ്

മാനന്തവാടി:

താഴെയങ്ങാടി റോഡിൽ താഴത്ത് വീട് എഫ്. നിക്കളോസ് (96) നിര്യാതനായി.ഭാര്യ മേരി മക്കൾ ഫ്രാൻസിസ് ബേബി (ബാബു) ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി, റെജിനോൾഡ് മാത്യു, സൂസമ്മ (റിട്ട. അദ്ധ്യപിക) വിൻസെന്റ് (വിമുക്ത ഭടൻ)നെൽസൺ (ഫോട്ടോഗ്രാഫർ) ബീന (അദ്ധ്യ പിക ചെറുവണ്ണൂർ) മരു. ജോയ്സി (അദ്ധ്യപിക ജി.എം.യു.പി.സ്കൂൾ അഞ്ചു കുന്ന്) ലിസി, ഷീബ (അദ്ധ്യ പിക എൽ.എഫ്.യു.പി.എസ്.മാനന്തവാടി) റീമ(അദ്ധ്യപികആർ.സി.എച്ച്.എസ്.എസ്.ചുണ്ടേൽ) അൽറോയ്മെൻഡോൺ സ (ബിസിനസ് കോഴിക്കോട്) ജോസഫ് ജോൺ (ക്ലർക്ക് ജലാലിയ ഹൈസ്കൂൾ എടവണ്ണപ്പാറ സംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം 3 ന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൽ

Leave a Reply

Your email address will not be published. Required fields are marked *