Mon. Dec 23rd, 2024
എറണാകുളം:

 

പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവര്‍ മക്കളാണ്.

സംസ്കാരം വൈകിട്ട് 7.30 ന് കളമശ്ശേരിയില്‍ നടക്കും. മഹാരാജാസ് കോളേജിൽ ഒരുമിച്ചു പഠിച്ചവരാണ് ബിജു നാരായണനും ശ്രീലതയും.

Leave a Reply

Your email address will not be published. Required fields are marked *