Fri. Jan 24th, 2025

#keralaalerts — Camps Information – From EKM Collector

എറണാകുളം (ആഗസ്റ്റ് 9 8.30 am)
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ / സ്ഥാപനങ്ങൾ

59 സ്കൂളുകൾ / സ്ഥാപനങ്ങൾ

1. സി എസ് ഐ ചർച്ച് മണികണ്ഠൻ ചാൽ

2.ജി.എച്ച്.എസ്.എസ്. കുട്ടമ്പുഴ

3. വടാട്ടുപാറ അങ്കണവാടി

4.ജി.എൽ.പി.സ്കൂൾ തൃക്കരിയൂർ

5. ടൗൺ യു .പി.സ്കൂൾ കോതമംഗലം

6. ഏലൂർ മേത്താനം പകൽ വീട്

7.ജി.എൽ.പി.സ്കൂൾ തിരുവല്ലൂർ

8.ജി.എൽ.പി.എസ്. മന ക്കപ്പടി

9. ഹിൻഡാൽകോ യൂണിയൻ ഓഫീസ് കുറ്റിക്കാട്ടുകര

10. കണ്ണംകുളങ്ങര ജി.എൽ.പി.സ്കൂൾ

11. ടൗൺ യു.പി.സ്കൂൾ മൂവാറ്റുപുഴ

12.ജി.എൽ.പി.എസ്. ചാലാക്ക

13.എൻ.എസ്.എസ്.കരയോഗം ഹാൾ കടാതി

14. ജി എൽ പി എസ് കുന്നുമ്പുറം

15. വി.എം.പബ്ലിക് സ്കൂൾ വെള്ളൂർ കുന്നം

16.ജി.എൽ.പി.എസ്.എളന്തിക്കര

17.വി .സി .എസ്.സ്കൂൾ പുത്തൻവേലിക്കര

18.ജി.എൽ.പി.എസ്.ഏലൂർ

19. എഫ് എ സി ടി ടൗൺഷിപ്പ് സ്കൂൾ, ഏലൂർ

20. എം.ഇ.എസ്.സ്കൂൾ ഏലൂർ

21. ഗാർഡിയൻ ഏഞ്ചൽ സ്കൂൾ ഏലൂർ

22. മോസ്ക് ഓഡിറ്റോറിയം കണ്ടത്തറ

23. കൂവപ്പടി എൽ.പി.സ്കൂൾ

24. ക്രാറിയേലി സൊസൈറ്റി കൊമ്പനാട്

25. ഗവ.എൽ.പി.എസ് ഒക്കൽ

26. സെൻറ്. ജോസഫ്സ് സ്കൂൾ ചെങ്കൽ വടക്കുംഭാഗം

27. സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ കാഞ്ഞൂർ

28. എസ്.പി.ഡബ്ല്യു സ്കൂൾ കമ്പനിപ്പടി

29. സെൻറ് ക്ലെയർ ഹോസ്റ്റൽ മാറ്റൂർ ആലുവ

30. മാരാമംഗലം ചർച്ച് പാരിഷ്ഹാൾ കോതമംഗലം

31. ജി എൽ പി എസ് വയൽക്കര പറവൂർ

32. ചെറിയാറേക്കണം അങ്കണവാടി ,ചാലാക്ക

33. അങ്കമാലി ചെത്തിക്കോട് കമ്മ്യൂണിറ്റി ഹാൾ

34. ആലുവ വെസ്റ്റ് പ്രിയദർശിനി ഹാൾ

35. വി.എം.പബ്ലിക് സ്കൂൾ ,പെരുമറ്റം

36. കാഞ്ഞിരക്കാട് എൽ.പി.എസ്. കുന്നത്തുനാട്

37. കാഞ്ഞിരിക്കാട് മദ്രസ്സ

38. കരിയിൽ, കൊമ്പനാട്

39.ജി എൽ പി എസ് കോട്ടപ്പുറം

40. പാനായിക്കുളം ജി എൽ പി സ്കൂൾ

41.എൽ.എസ്.എച്ച്.എസ്. പാനായിക്കുളം

42.ജി എൽ പി എസ് മാവേലിപ്പടി

43. സെൻറ് ആന്റണീസ് സ്കൂൾ മാറ്റൂർ ആലുവ

44. നെറോസെറ്റ് മദ്രസ്സ ആലുവ

45. ജെ ബി എസ് ദേശം ആലുവ

46.ജി എൽ പി എസ് ചൊവ്വര

47.ജി എൽ പി എസ് കീഴ്മാട്

48. കുന്നുശ്ശേരി ഇസ്ലാം മദ്രസ്സ, നെടുമ്പാശ്ശേരി

49. അകപ്പറമ്പ് കമ്മ്യൂണിറ്റി ഹാൾ ആലുവ

50. നസ്രത്ത് മഠം അങ്കമാലി

51. കെ വൈ എൽ പി എസ് തുരുത്ത് ചെങ്ങമനാട്

52. ചെങ്ങമനാട് എച്ച് എസ്

53. അത്താണി അങ്കണവാടി ചെങ്ങമനാട്

54. മഹിളാലയം സ്കൂൾ മരിയമ്മ ഹാൾ ആലുവ

55. ചമ്മണി എസ് സി / എസ് ടി സൊസൈറ്റി മലയാറ്റൂർ

56. ജി എൽ പി എസ് എളവൂർ

57. അങ്കണവാടി നമ്പർ 64 ചെട്ടികുളം പാറക്കടവ്

58. സെൻറ് മേരീസ് ചർച്ച് പാരിഷ് ഹാൾ പാറക്കടവ്

59. പറപ്പള്ളിൽ പ്രെയർ ഹാൾ പിറവം

Leave a Reply

Your email address will not be published. Required fields are marked *