Wed. Jan 22nd, 2025

Day: May 15, 2019

‘നാം മുന്നോട്ട്’ നിർമ്മാണം പാർട്ടി ചാനലിന് ; സി-ഡിറ്റ് പുറത്ത് ; വിവാദം മുറുകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടിന്റെ’ നിര്‍മ്മാണം സി.പി.എം പാർട്ടി ചാനലായ കൈരളിക്കു ലഭിച്ചു. പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ട…

ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് നൽകുന്ന വെടിക്കോപ്പുകൾ നിലവാരമില്ലാത്തത്; പ്രതിരോധമന്ത്രാലയം ഇടപെടണമെന്ന് സൈന്യം

ന്യൂഡൽഹി: പൊതുമേഖലാ ആയുധനിര്‍മ്മാണസ്ഥാപനമായ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് (ഒ.എഫ്.ബി.) നല്കുന്ന വെടിക്കോപ്പുകള്‍ക്ക് നിലവാരമില്ലെന്നും വിഷയത്തില്‍ പ്രതിരോധമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കരസേന. ഇതു സംബന്ധിച്ച് പ്രതിരോധ നിര്‍മ്മാണവിഭാഗം സെക്രട്ടറി…

സി.പി.എം. പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ കൊലക്കേസ്: ഏഴ് ആർ.എസ്.എസ്സുകാർക്ക് ജീവപര്യന്തവും പിഴയും

കണ്ണൂര്‍: പാറക്കണ്ടി പവിത്രന്‍ കൊലപാതകക്കേസില്‍ ഏഴ് ആർ.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍…

പൊതുവിദ്യാഭ്യാസരംഗത്ത് സമഗ്രപരിഷ്‌കരണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് സമഗ്രപരിഷ്‌കരണത്തിനൊരുങ്ങി സര്‍ക്കാര്‍. വരുന്ന അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം. ഇതോടെ ഡി.പി.ഐയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമില്ലാതെയാവും.…

സി.പി.എമ്മിനെ വിമർശിച്ച് സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോണ്‍

തിരുവനന്തപുരം: സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളെല്ലാം ബി.ജെ.പിക്ക് സഹായകരമാകുന്നതാണെന്ന് സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. സീതാറാം യെച്ചൂരി ഓഫീസ് സെക്രട്ടറിയെ പോലെ തന്നെ…

ഗ്രേറ്റർ നോയിഡ: ഹെൽമെറ്റില്ലെങ്കിൽ പെട്രോളില്ലെന്ന് പമ്പുടമകൾ

ഗ്രേറ്റർ നോയിഡ: ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അടുത്ത മാസം മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ജൂണ്‍ ഒന്നാം തീയതി മുതലാണ് ഗ്രേറ്റര്‍ നോയിഡ ഈ നടപടിയിലേക്ക്…

തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ലെന്ന് രാഹുൽ ഗാന്ധി

ഉജ്ജയിൻ: നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്നും, അതിലും ഭേദം മരിക്കുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജൈനില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് പി.എസ്. ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ജനങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും 2014 ലെ വോട്ട് എല്‍.ഡി.എഫിനും…

സമരസമയത്തെ ലാത്തിച്ചാര്‍ജ്ജ് രീതിയിൽ പരിഷ്കാരവുമായി കേരള പോലീസ്

കൊച്ചി: സമരങ്ങളെ ഒതുക്കാന്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്ന രീതി പരിഷ്കരിച്ച് കേരള പോലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ എങ്ങനെ ലാത്തിച്ചാര്‍ജ്ജ് നടത്താമെന്നുള്ള പരിശീലനമാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്. സമരക്കാരെ തലങ്ങും വിലങ്ങും…

ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കി.…