Thu. Dec 26th, 2024

Day: May 7, 2019

ദുബായിയിൽ നോമ്പുതുറ സമയം അറിയിക്കുന്നത് വെടിപൊട്ടിച്ച്; പുതിയകാലത്തും പാരമ്പര്യം മുറുകെപ്പിടിച്ച്‌ സ്വപ്‌നനഗരി

ദുബായ്: നോമ്പുതുറ സമയം അറിയിക്കാന്‍ വെടിപൊട്ടിക്കുന്ന പാരമ്പര്യം കൈവിടാതെ ദുബായ്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോഴും പീരങ്കിയില്‍ വെടിപൊട്ടിച്ച്‌ നോമ്പുതുറ സമയം അറിയിക്കുന്നത്. ദുബായിയിലെ അഞ്ചു സ്ഥലങ്ങളിലാണ് ഇങ്ങനെ…

സ്വവര്‍ഗരതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ബ്രൂണെ പിന്‍വലിച്ചു

ബ്രൂണെ: വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് സ്വവര്‍ഗരതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ബ്രൂണെ പിന്‍വലിച്ചു. തെറ്റിദ്ധാരണങ്ങളും ഉത്കണ്ഠകളും വളര്‍ന്ന സാഹചര്യത്തിലാണ് സ്വവര്‍ഗ രതിക്ക് ഏര്‍പ്പെടുത്തിയ വധശിക്ഷ പിന്‍വലിക്കുന്നതെന്ന് ബ്രൂണെ…

രാ​​ജീ​​വ്ഗാ​​ന്ധി അഴിമതിക്കാരൻ: മോ​​ദി​​ക്കെ​​തിരെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ന്യൂഡൽഹി: രാ​​ജീ​​വ്ഗാ​​ന്ധി​​യെ ഭ്ര​​ഷ്ടാ​​ചാ​​രി(​​അ​​ഴി​​മ​​തി​​ക്കാ​​ര​​ന്‍) എ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ണ്‍​​ഗ്ര​​സ് തി​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ചു. തി​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍​​ നി​​ന്നു മോ​​ദി​​യെ വി​​ല​​ക്ക​​ണ​​മെ​​ന്നും കോ​​ണ്‍​​ഗ്ര​​സ്…

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി: 50 ശതമാനം വോട്ടുകൾ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്നു പരിഗണിക്കും. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍…

വില്ലേജ് ഓഫീസുകളിലും സ്വൈപ്പിംഗ് മെഷീൻ വരുന്നു

കണ്ണൂർ: വില്ലേജ് ഓഫീസുകളും ഇനി കറൻസിരഹിതമാവാൻ പോകുന്നു. വില്ലേജ് ഓഫീസുകളിലും ഇനി സ്വൈപ്പിംഗ് യന്ത്രം എത്തിക്കാനാണു തീരുമാനം. വില്ലേജ് ഓഫീസിൽ നൽകേണ്ട എല്ലാ തുകകളും ഇനി എ.ടി.എം.…

ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയതിനെതിരെ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയ സാഹചര്യത്തിൽ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്ആപ്പ് ഗ്രൂപ്പ് സുപ്രീം…

ശ്രീലങ്കന്‍ ഭീകരാക്രമണം: നിലമ്പൂരിലെ ദമ്മാജ്‌ സലഫി ഗ്രാമം നിരീക്ഷണത്തില്‍

നിലമ്പൂർ: ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണം നടത്തിയവരെന്നു സംശയിക്കപ്പെടുന്ന നാഷണല്‍ തൗഹീദ്‌ ജമാ അത്തി(എന്‍.ടി.ജെ)നു നിലമ്പൂർ അത്തിക്കാട്ടെ ദമ്മാജ്‌ സലഫി ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ചു ദേശീയ…

തൃശൂര്‍ പൂരത്തിന് ഇന്നു കൊടിയേറ്റം

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്നു കൊടിയേറ്റം. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും തൊട്ടു പുറകെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ഈ മാസം പതിമൂന്നിനാണ് തൃശൂര്‍…

തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍, പിണറായിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍…

ശ്രീധരൻ പിള്ള സാഡിസ്റ്റ് പിള്ളയാണെന്നു പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്കു സാ​ഡി​സ്റ്റ് മ​നോ​ഭാ​വ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ര​ഹ​സ്യ​മാ​യി ക​ത്ത​യ​ച്ച് കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ​പാ​ത വി​ക​സ​നം ത​ട​യാ​ൻ ശ്രീ​ധ​ര​ൻ…