Wed. Jan 22nd, 2025

Day: May 6, 2019

പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ഇന്റലിജൻസ് റിപ്പോർട്ട്. ഇടതു അനുകൂലികൾ ഭരിക്കുന്ന പോലീസ് അസോസിയേഷൻ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട്…

ജീവയുടെ കീ

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കീ’. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു. കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി ആണ് നായിക.…

കൊച്ചി: 16 കിലോ കഞ്ചാവുമായി ഫുട്‌ബോള്‍ താരങ്ങള്‍ പിടിയിൽ

കൊച്ചി: കൊച്ചയില്‍ 16 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായത് ഫുട്‌ബോള്‍ താരങ്ങള്‍. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍…

ഐ.എസ്. റിക്രൂട്ട്മെന്റ് കേസ്: റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും

കൊച്ചി: ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് എന്‍.ഐ.എ. കോടതി പരിഗണിക്കും. 5 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ്…

മതഗ്രന്ഥങ്ങളല്ല; ഭരണഘടന നമ്മെ നയിക്കട്ടെ

#ദിനസരികള്‍ 749 കാരുണ്യപൂര്‍വ്വം മനുഷ്യ കുലത്തിന്റെ പാപങ്ങളേറ്റു വാങ്ങിക്കൊണ്ട് ജീവന്‍ വെടിഞ്ഞു പോയവനാണ് ക്രിസ്തു എന്നാണ് നാം പഠിച്ചിരിക്കുന്നത്. എന്തിന് തര്‍ക്കിക്കണം? അത് അങ്ങനെത്തന്നെയിരിക്കട്ടെ. രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറമുള്ള…

റഷ്യയിൽ വിമാനാപകടത്തിൽ 41 മരണം

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ 41 മരണം. സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ്…

ലോക്സഭ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും, രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലും,…