Fri. Apr 4th, 2025

ഫഹദ് ഫാസിലിനെ നായകനായെത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം മാലിക്കിനെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് വഴിയാണ് ഒമർ ലുലു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന് അപാരത എന്ന് പറയാം’ എന്നാണ് ഒമർ ലുലു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഒമർ ലുലുവിന്റെ വിമർശനം.

https://www.facebook.com/omarlulu/posts/358099915672468