Sun. Dec 22nd, 2024
കാ​ട്ടാ​ക്ക​ട:

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ മി​ക്ക എ ടി ​എം കൗ​ണ്ട​റു​ക​ളും വൃ​ത്തി​ഹീ​നം. കോ​വി​ഡ്​ കാ​ല​ത്ത് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ വ​ന്നു​പോ​കു​ന്ന എ ടി ​എം കൗ​ണ്ട​റു​ക​ള്‍ ശു​ചി​ത്വ​മി​ല്ലാ​തെ കി​ട​ക്കു​ന്നു.

ച​പ്പു​ച​വ​റു​ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ല്‍ ചി​ലേ​ട​ത്ത് ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. എ​സ് ​ബി ​ഐ കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ ശാ​ഖ​യി​ലെ എ ​ടി ​എം കൗ​ണ്ട​റി‍െൻറ വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ സം​ബ​ന്ധി​ച്ച് ബാ​ങ്കി​ല്‍ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ട​പാ​ടു​കാ​ര്‍ പ​റ​യു​ന്നു.

By Divya