Mon. Dec 23rd, 2024

ത​ളി​പ്പ​റ​മ്പ്:

ഒ​മ്പ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മ​ദ്രസ അ​ധ്യാ​പ​ക​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ന്നി​യൂ​ർ സ്വ​ദേ​ശി റ​സാ​ഖി​നെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പ​രി​യാ​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​മാ​സ​മാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലെ സം​ശ​യം തീ​ർ​ക്കാ​നാ​യി എ​ത്തി​യ കു​ട്ടി​യെ പ്ര​തി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി സം​ഭ​വം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​ക​യും തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ പ​ള്ളി ക​മ്മി​റ്റി അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി.