Sat. Oct 5th, 2024

Tag: Arrest

ട്രെയിനിൽ വ്യാജ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന; യുവതി പിടിയിൽ

കോട്ടയം: ട്രെയിൻ ടിടിഇ എന്ന വ്യാജേന പരിശോധന നടത്തിയ യുവതി പിടിയിൽ. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. റെയിൽവെ പോലീസാണ് യുവതിയെ അറസ്റ്റ്…

മുസ്ലിംകളെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍

  ബെംഗളൂരു: ഫേസ്ബുക്കില്‍ മുസ്ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുവച്ച ബിജെപി നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. പ്രാദേശിക ബിജെപി നേതാവായ നവീന്‍…

30 കോടിയുടെ കൊക്കൈന്‍ വിഴുങ്ങി കൊണ്ടുവന്നു; ടാന്‍സാനിയന്‍ ദമ്പതികള്‍ കൊച്ചിയില്‍ പിടിയില്‍

  കൊച്ചി: 30 കോടിയുടെ മയക്കുമരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ ദമ്പതികള്‍ പിടിയില്‍. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം ഇവരെ അറസ്റ്റ് ചെയ്തു.…

പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; പാർട്ടിയെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ബെംഗളുരു: ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലാണ്…

600 വർഷം പഴക്കമുള്ള ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ 600 വർഷം പഴക്കമുള്ള ഇമാം ഷാഹ് ബാവ ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ച് ഹിന്ദുത്വവാദികൾ. സംഘർഷത്തിൽ 30 ലധികം ആളുകളെ അറസ്റ്റ് ചെയ്തു. മെയ്…

കോഴിക്കോട് അച്ഛനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് എകരൂലിൽ പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് മകൻ അക്ഷയ് ദേവിന്‍റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്ഷയ് ദേവിനെ ബാലുശ്ശേരി…

മെറ്റ് ഗാല വേദിക്ക് പുറത്ത് ഫലസ്തീൻ അനുകൂല പ്രതിഷേധം

ന്യൂയോര്‍ക്ക്: മെറ്റ് ഗാല വേദിക്ക് പുറത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധം. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗമായി നടത്തിയ വാർഷിക ധനസമാഹരണ പരിപാടിക്കിടെയാണ് പ്രതിഷേധ…

രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യപ്രതികള്‍ പിടിയിൽ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. മുസാഫിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരെയാണ് എൻഐഎ സംഘം കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ…

നവജാത ശിശുക്കൾക്ക് 6 ലക്ഷം വരെ വില; വൻ റാക്കറ്റ് പിടിയിൽ

ന്യൂഡൽഹി: നവജാത ശിശുക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും ഹരിയാനയിലുമായി സിബിഐ നടത്തിയ റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. കേശവപുരത്തെ ഒരു വീട്ടിൽ നിന്ന് മൂന്ന് കുട്ടികളെയാണ്…

സിദ്ധാർത്ഥന്റെ മരണത്തിൽ രണ്ട് പേർ കൂടി പിടിയിൽ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പിടിയിൽ. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും പങ്കാളികളായ അവസാന വര്‍ഷ വിദ്യാര്‍ത്ഥി നസീഫ്…