Mon. Dec 23rd, 2024
തിരുവനന്തപുരം:

ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോടെ മോശമായി പെരുമാറിയ മഹിള കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ എകെജി സെൻററിന് മുന്നിൽ പ്രതിഷേധം. മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിക്കാനിരിക്കെയായിരുന്നു എകെജി സെൻററിന് മുന്നിൽ പ്രതിഷേധം. പ്രവർത്തകരെ തടഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് എകെജി സെൻററിന് മുന്നിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

By Divya