Thu. Dec 19th, 2024
School denies admission to three students who approached Court for fee waiver

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ഫീസിളവിന് കോടതിയെ സമീപിച്ചു, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കായംകുളം ജനശക്തി സ്കൂള്‍ പഠനം നിഷേധിച്ചു, പരാതി

2 ഇന്ധന വില മുകളിലോട്ട് തന്നെ, ഇന്നും വര്‍ധിച്ചു; പ്രതിഷേധവുമായി കോണ്‍ഗ്രസ്

3 പഠനത്തിനും ജോലിയ്ക്കുമായി യാത്ര പുനരാരംഭിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസ നൽകണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു

4 വീട്ടിലേക്ക് വഴിയില്ല, കമ്പിവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെത്തിക്കാൻ പെടാപ്പാട് പെട്ട് നാട്ടുകാർ

5 സത്യവാങ്മൂലം ചോദിച്ചതിന് ഹോംഗാർഡിനെ സ്കൂട്ടർ ഇടിപ്പിച്ചു

6 ഇന്ന് ഇളവുകളുടെ ദിവസം; ശനിയും ഞായറും കടുത്ത നിയന്ത്രണം

7 ഫ്ലാറ്റ് പീഡന കേസ്; പ്രതി മാര്‍ട്ടിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, കോടതിയെ പൊലീസ് അപമാനിച്ചെന്ന് പ്രതി

8 അനധികൃത മരംമുറി; ഇടുക്കിയിലും അന്വേഷണം തുടങ്ങി, തിരുവനന്തപുരം ഫ്ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ നേതൃത്വം നല്‍കും

9 വയനാട് ഇരട്ടക്കൊല: മോഷണസാധ്യത തള്ളി കൊല്ലപ്പെട്ടവരുടെ കുടുംബം, വെട്ടിയത് മുഖംമൂടി സംഘമെന്ന് മരണമൊഴി

10 ഓപ്പറേഷൻ പി ഹണ്ടിൽ യുവാവ് പ്രതി; മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

11 മരം മുറി വിവാദം: റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് വനം വകുപ്പിന്റെ എതിരഭിപ്രായം മറികടന്ന്; തെളിവ് പുറത്ത്

12 മഞ്ചേശ്വരം കോഴ: കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്

13 മണ്‍സൂണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാൾ ഉൾക്കടലിൽ, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

14 ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനായില്ല; 12 ദിവസം പിന്നിട്ടതോടെ നാവികസേനയുടെ സഹായം തേടി മേഘാലയ

15 ‘കുടിയേറ്റ മുസ്‌ലിംകൾ കുടുംബാസൂത്രണം നടത്തണം’: വിവാദത്തിലായി അസം മുഖ്യമന്ത്രി

16 രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ്

17 ബീഫ് കഴിക്കുക എന്നത് ഭരണഘടനാപരമായ അവകാശം; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍

18 ‘ഉടന്‍ വാക്‌സീന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവദൂതര്‍’; മലക്കംമറിഞ്ഞ് ബാബാ രാംദേവ്

19 ഒഴിവാക്കാമായിരുന്ന നിരവധി മരണങ്ങള്‍ക്ക് തെറ്റായ വാക്‌സിന്‍ നയം കാരണമായതായി വിദഗ്ധർ

20 മ്യാൻമറിൽ വിമാനാപകടം: മരണം 12 ആയി

https://youtu.be/Szf8AAwr_bg