ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:
1 കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ പെട്ടു; മൂന്ന് പേർ മരിച്ചു
2 മാസ്ക്ക് ധരിച്ചില്ല: പൊലീസിനെ കൈയ്യേറ്റം ചെയ്ത് അഭിഭാഷകയും ഡിഎംകെ പ്രവർത്തകരും
3 പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 മരണം
4 12 മണിക്കൂർ ഉപവാസത്തിനു തുടക്കം; ലക്ഷദ്വീപിൽ പുതിയ സമരചരിത്രം
5 ഒടുവിൽ കേരളത്തിലും ‘സെഞ്ച്വുറിയടിച്ചു’; എക്സ്ട്രാ പ്രീമിയം പെട്രോളിന് സംസ്ഥാനത്ത് പലയിടത്തും വില നൂറ് കടന്നു
6 കൊടകര കുഴൽപ്പണക്കേസിൽ ബിജെപി കുരുക്കിൽ; കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ
7 മരണവീട്ടിലെ വെള്ളകെട്ട്; ശവദാഹ ചടങ്ങിന് സാഹയവുമായി അഗ്നിരക്ഷാ സേന
8 ആദ്യം പീഡിപ്പിച്ചു, കേസായപ്പോൾ വിവാഹം; കേസിൽ നിന്ന് തലയൂരിയപ്പോൾ പെൺകുട്ടിയെ ഉപേക്ഷിച്ച് ‘ഭർത്താവ്’
9 പെന്‍ഷന്‍ കിട്ടാതെ എച്ച്ഐവി ബാധിതര്‍; 13 മാസത്തെ തുക കുടിശിക; കടുത്ത ദുരിതം
10 ഇല്ലാത്ത കുഞ്ഞിന് ചികിത്സക്ക് പണം ആവശ്യപ്പെട്ട് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
11 ‘പ്ലീസ് ഇന്ത്യ’ പ്രവര്‍ത്തകര്‍ തുണയായി; സ്‌ട്രോക്ക് വന്ന് സംസാരശേഷി നഷ്ടപ്പെട്ട മലയാളിയെ നാട്ടിലെത്തിച്ചു
12 സ്കൂൾ വിദ്യാഭ്യാസം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്
13 ടാറ്റൂ ലൈസൻസ് ഇനി എളുപ്പമല്ല; അംഗീകാരം നൽകാൻ നാലംഗ സമിതി, കർശന നീക്കം
14 വഴിമുടക്കി റോഡ് റോളർ, മന്ത്രി റിയാസ് വിളിച്ചു; ഉദ്യോഗസ്ഥൻ പറഞ്ഞു: ‘ഇപ്പ ശരിയാക്കാം…’
15 മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; 5 പേർക്ക് പരിക്ക്
16 മുഖ്യമന്ത്രിയായി യെദ്യൂരപ്പ തുടരും; കർണാടകത്തിൽ നേതൃമാറ്റമില്ലെന്ന് ബിജെപി നേതൃത്വം
17 വാക്സീൻ നയം വീണ്ടും മാറും? കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്സീൻ നൽകും, കൂടുതൽ വിദേശവാക്സീനുകൾ ഉടനെ
18 പഞ്ചാബ്, ഹരിയാന കോടതി വിധി തിരുത്തി; ലിവിങ് ടുഗദർ ജീവിതത്തിന് പൊലീസ് സംരക്ഷണം നൽകി സുപ്രിംകോടതി
19 പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സിന് സൗദിയില്‍ അംഗീകാരം
20 ശൈഖ് ജർറാ സമരനേതാവ് മുന അൽ കുർദിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു
https://youtu.be/nh2WnCk1l-w