Tue. Dec 9th, 2025
തിരുവനന്തപുരം:

കൊവിഡ് സാഹചര്യത്തിൽ വീടകങ്ങളിൽ ഒതുങ്ങിപ്പോകുന്ന കുട്ടികൾക്ക് മാനസികാരോഗ്യത്തിനായി ടെലി-ഓൺലൈൻ കൗൺസലിങ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കായിക, ആരോഗ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികളും നടപ്പാക്കും.

വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്ന പദ്ധതി നടപ്പാക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് 10 കോടി രൂപ. പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകുന്ന പദ്ധതി നടപ്പാക്കും.

By Divya