Thu. Jan 23rd, 2025
Father kills son in Kalladikode, Palakkad; Argument over alcohol led to the murder

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി; മദ്യപിച്ചതിനെ തുടർന്നുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു

2 കൊടകര കേസ്: പണം കണ്ടെത്താൻ ബിജെപി സ്വന്തം നിലയിൽ അന്വേഷണം നടത്തി

3 ‘മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതെന്തിന്?’; സര്‍ക്കാരിനോട് ഹൈക്കോടതി

4 “വാക്സീന്റെ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുന്നു”; കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

5 കൊവിഡ് വാക്സീൻ സൗജന്യമായി സമയത്ത് ലഭ്യമാക്കണം; പ്രമേയം നിയമസഭ ഒറ്റക്കെട്ടായി പാസാക്കി

6 സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

7 മരണത്തിന് മുൻപ് പ്രിയങ്കയെ മർദിച്ചത് ഉണ്ണിയുടെ അമ്മ; അറസ്റ്റ് വൈകുന്നു

8 വിദ്യാര്‍ത്ഥികളെ ലൈംഗികമായി അതിക്രമിച്ച കേസ്; പ്രതിയെ റിമാന്‍ഡ് ചെയ്തു

9 ആലപ്പുഴയിൽ രണ്ട് ഹൗസ്ബോട്ടുകൾ കത്തിനശിച്ചു, അന്വേഷണം തുടങ്ങി പൊലീസ്

10 സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

11 രണ്ടാംതരംഗം പ്രതിരോധിക്കുന്നതില്‍ വീഴ്ച; മരണനിരക്ക് കൂടി: സഭയിൽ പ്രതിപക്ഷം

12 എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഒളിവില്‍ പോയ ചാരായ വാറ്റുസംഘത്തിനായി വ്യാപക അന്വേഷണം

13 സ്കൂളുകളിൽ പീഡനം: വാട്സാപ് ഗ്രൂപ്പുകളും നിരീക്ഷിക്കും; ഒരാഴ്ചയിൽ 78 പരാതി

14 കെപിസിസി അധ്യക്ഷ പദവിയിൽ ആശയക്കുഴപ്പം; താരിഖ് അൻവർ കേരളത്തിലേക്ക്

15 ജോസഫ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ മറുകണ്ടം ചാടുന്നു; പാര്‍ട്ടി വിപുലീകരിക്കാൻ ജോസ് വിഭാഗം

16 അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കും

17 കുഴല്‍പ്പണക്കേസ്: ആർഎസ്എസിനെ വലിച്ചിഴച്ചെന്ന് വിമർശനം; ബിജെപിയിൽ പോര്

18 2 ഡോസും വ്യത്യസ്തമായാൽ ആരോഗ്യപ്രശ്നങ്ങളില്ല; നേരിയ പാർശ്വഫലം മാത്രം: പഠനം

19 യുപിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 7 മരണം; 2 വീടുകൾ തകർന്നു

20 ഗാല്‍വന്‍ സംഘര്‍ത്തെക്കുറിച്ച് പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച ബ്ലോഗര്‍ക്ക് ജയില്‍ശിക്ഷ വിധിച്ച് ചൈന

https://youtu.be/NuNiez-6wy4