Mon. Dec 23rd, 2024
ഉത്തര്‍പ്രദേശ്:

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന യു പി മുഖ്യമന്ത്രിക്കെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. നിർവികാരമായ ഒരു സർക്കാരിനേ ദുരിത ഘട്ടത്തിലും ഇങ്ങനെ കള്ളം പറയാൻ സാധിക്കൂവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യു പിയിലെ കൊവിഡ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് യോ​ഗി പറഞ്ഞത്.

എന്നാൽ, ഓക്സിജൻ ക്ഷാമം സംബന്ധിച്ച പത്രറിപ്പോർട്ടുകൾ പങ്കുവെച്ച പ്രിയങ്ക ​ഗാന്ധി, സംസ്ഥാനത്ത് ഓക്സിജൻ അടിയന്തരാവസ്ഥയാണെന്ന് ട്വിറ്ററിൽ പറഞ്ഞു.

By Divya