Mon. Dec 23rd, 2024
വാഷിങ്ടൺ:

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുതുവർഷത്തിന്റെ തലേദിവസം ഇന്ത്യൻ അമേരിക്കക്കാരെയും തെക്കേ ഏഷ്യക്കാരെയും തെക്കുകിഴക്കൻ ഏഷ്യക്കാരെയും അഭിവാദ്യം ചെയ്തു. ഈ ആഴ്ച വൈശാഖി, നവരാത്രി, സോങ്ങ്ക്രാൻ, പുതുവത്സരം എന്നിവ ആഘോഷിക്കുന്ന ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ ജനതകൾക്ക് ഞങ്ങളുടെ ഊഷ്മളമായ ആശംസകൾ അയയ്ക്കുന്നു. ഹാപ്പി ബംഗാളി, കംബോഡിയൻ, ലാവോ, മ്യാൻമറീസ്, നേപ്പാളി, സിംഹള, തമിഴ്, തായ്, വിഷു പുതുവത്സരം! ” ചൊവ്വാഴ്ച ട്വീറ്റിൽ ബൈഡെൻ പറഞ്ഞു.

By Divya