Sun. Feb 23rd, 2025
കൊച്ചി:

കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡിജെ പാര്‍ട്ടി നടക്കുന്നതായും വിവരമുണ്ട്. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.

By Divya