Mon. Dec 23rd, 2024
തിരുവനന്തപുരം:

എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡി ഹര്‍ജിയില്‍ വിധി അടുത്ത വെള്ളിയാഴ്ച. അതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ പാടില്ല. സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയില്ല.

By Divya