25 C
Kochi
Thursday, September 23, 2021
Home Tags Investigation

Tag: investigation

ചീങ്കണ്ണിപ്പുഴയിൽ പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ

കണ്ണൂർ:ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഇന്നലെമുതൽ ഫാമിൽ കണ്ടിരുന്നത്.കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്ക്ക് പരിക്കേറ്റതാണ്.ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന്...

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വീഴ്‌ച; അന്വേഷണമാരംഭിച്ചു

വണ്ടാനം:വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  കൊവിഡ് ഐസിയുവിലെ ജീവനക്കാരില്‍ നിന്നുണ്ടായ വീഴ്‌ചയെ കുറിച്ച്  ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ ആശാ തോമസാണ് ഞായറാഴ്‌ച ആശുപത്രിയിലെത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അബ്‌ദുല്‍ സലാം, കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്‌ടര്‍മാര്‍...

സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട്

പാലക്കാട്:പാലക്കാട് പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ അധ്യാപകൻ കയ്യിട്ട് വാരിയെന്ന് പരാതി. പട്ടിക ജാതി പട്ടികവർഗ കമ്മീഷൻ നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി. കുറ്റക്കാര്‍ക്കാതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മീഷൻ വ്യക്തമാക്കി.ഉച്ച ഭക്ഷണത്തിന്റെ പേരിൽ 2013 മുതൽ...

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്​ കേസ്; അന്വേഷണം മുഖ്യസൂത്രധാര​ന്​ സാമ്പത്തിക സഹായം ചെയ്​തവരിലേക്കും

കോഴിക്കോട്:രാജ്യസുരക്ഷക്കുവരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിൽ വിവിധയിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിൽ അന്വേഷണം മുഖ്യസൂത്രധാര​ന്​ സാമ്പത്തിക സഹായം ചെയ്​തവരിലേക്കും. കേസിൽ അറസ്​റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ സാമ്പത്തികമായി സഹായിച്ചവരുടെ വിവരങ്ങളാണ്​ അന്വേഷണസംഘം ശേഖരിക്കുന്നത്​. ബംഗളൂരുവിലും കോഴിക്കോട്ടുമടക്കം നിയമവിരുദ്ധ എക്​സ്​ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതിന്​ കോടിക്കണക്കിന്​ രൂപ...

കന്നുകാലികൾക്കുനേരെ ആസിഡ് ആക്രമണം; നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോതമംഗലം∙കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കന്നുകാലികളെയും ഉടമസ്ഥരായ കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ലശേരി ബേബി കുര്യാക്കോസ് എന്നിവരെയും ജില്ലാ...

രാമനാട്ടുകര വാഹനാപകടത്തില്‍ സംശയം: അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്:രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി അപകടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. ആറ് പേരെയാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ്....

മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണം നടത്താൻ സർക്കാർ തീരുമാനം

തൃശ്ശൂ‌ർ:മരം മുറിക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തൃശ്ശൂരിൽ നടക്കും. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പതിനൊന്ന് മണിക്ക് പൊലീസ് അക്കാദമിയിലാണ് യോഗം. പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ച കേസിൽ പഴുതടച്ച അന്വേഷണത്തിനാണ് സർക്കാർ തീരുമാനം. എല്ലാ കേസുകളിലും കൂടുതൽ വകുപ്പുകൾ ചുമത്താനാണ് ആലോചന.മുട്ടിൽ മരം കൊള്ളയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ...

പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; കേന്ദ്ര ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി

കൊല്ലം:പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്ത് ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമടക്കമുളള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തെ പറ്റി സംസ്ഥാന പൊലീസിനു പുറമേ കേന്ദ്ര ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി.രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും,...

മുട്ടിൽ വനംകൊള്ള: അന്വേഷണത്തിന് സ്റ്റേ ഇല്ല

കൊച്ചി:വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണിതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ...

സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയോ; അന്വേഷണം വേണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം:കൊടകര കുഴല്‍പണ ഇടപാടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന് എം പി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയോയെന്ന് സർക്കാർ അന്വേഷിക്കണം. ഹെലികോപ്റ്റര്‍ വാടക തിരഞ്ഞെടുപ്പ് ചെലവില്‍പെടുത്തിയോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഘടകകക്ഷികൾക്ക് പണം നൽകിയതിലും...