Sun. May 18th, 2025
വടകര:

വടകരയില്‍ കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഇടതുമുന്നണി ജയിക്കുമെന്ന് സിറ്റിങ് എംഎല്‍എ സികെ നാണു. തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പരാതിയില്ലെന്നും രാഷ്ട്രിയത്തില്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്നും നാണു പറഞ്ഞു. പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്നും സികെ നാണു വടകരയില്‍ പറഞ്ഞു

By Divya