28 C
Kochi
Monday, September 20, 2021
Home Tags Vadakara

Tag: Vadakara

അസിം പ്രേംജി രാഷ്ട്രത്തിന് സമർപ്പിച്ചത് 45 തണൽ സേവനകേന്ദ്രങ്ങൾ

വടകര:എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തണൽ 45 സർവീസ് സെന്‍ററുകള്‍ രാഷ്ട്രത്തിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അസിം പ്രേംജി നിർവഹിച്ചു. ഓൺലൈനായി നടന്ന സമർപ്പണ ചടങ്ങിൽ അഞ്ച് ഡയാലിസിസ് സെന്‍ററുകൾ, പത്ത് തണൽ ഫാർമസി ഔട്ട്‍ലെറ്റുകൾ, തണൽ സർവീസ് ഇന്ത്യ...

ടിപിയുടെ ഫോണ്‍ നമ്പര്‍ ഇനി കെ കെ രമ എംഎല്‍എയുടെ ഔദ്യോഗിക നമ്പർ

വടകര:കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔഗ്യോഗിക നമ്പര്‍. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പര്‍ ആണ് ഇനി ടിപിയുടെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമയുടെ ഔദ്യോഗിക നമ്പര്‍. +914962512020...

യുപി സ്വദേശി എടിഎം തട്ടിപ്പ് കേസിൽ അറസ്റ്റിൽ

വടകര:എടിഎം വഴി പണം തട്ടിയ സംഭവത്തിൽ ഒരു പ്രതിയെ കൂടി വടകര പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി ഉത്തർ പ്രദേശ് മീററ്റ് ജില്ലയിലെ ഡൽഹി റോഡിലെ റിഹാൻ ഖാനെ(31)യാണ് പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. മാധവ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും അറസ്റ്റ് ചെയ്ത...

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടി: കെ കെ രമ

കോഴിക്കോട്:വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം. യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും.മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും...

വടകരയിൽ ജയം ഉറപ്പ്; സീറ്റ് നിഷേധിച്ചതിൽ പരാതിയില്ല: സികെ നാണു

വടകര:വടകരയില്‍ കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഇടതുമുന്നണി ജയിക്കുമെന്ന് സിറ്റിങ് എംഎല്‍എ സികെ നാണു. തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പരാതിയില്ലെന്നും രാഷ്ട്രിയത്തില്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്നും നാണു പറഞ്ഞു. പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്നും സികെ നാണു വടകരയില്‍ പറഞ്ഞു

മുഖ്യമന്ത്രി ഇന്ന് വടകരയിൽ; കാതോർത്ത് രാഷ്ട്രീയ കേരളം

വടകര:കേരള നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന ഇടമാണ് വടകര. എൽജെഡിക്ക് നൽകിയ സീറ്റിൽ മനയത്ത് ചന്ദ്രനാണ് ഇടത് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. മറുവശത്ത് യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർത്ഥി കെകെ രമയാണ് മത്സരിക്കുന്നത്.ടിപി ചന്ദ്രശേഖരന്റെ വിധവ എന്നതിനാൽ, സിപിഎമ്മിൽ നിന്നുള്ള വോട്ടുകളടക്കം...

വടകരയില്‍ 11 പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയതായി പരാതി

വടകര:വടകരയില്‍ ഉടമകള്‍ അറിയാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയതായി പരാതി. 11 പേരാണ്  വടകര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1,85,000 ത്തില്‍ അധികം രൂപയാണ് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടത്.എടിഎം കാര്‍ഡ് വഴി പണം പിന്‍വിച്ചുവെന്നാണ് മൊബൈലില്‍ സന്ദേശമെത്തിയത്. എടിഎം കാര്‍ഡ് ഇവരുടെ കൈവശം...
Baburaj

കെട്ടിടത്തിൽനിന്ന് തലകറങ്ങി താഴേക്ക് വീഴാന്‍ പോയ ആളെ അദ്ഭുതകരമായി രക്ഷപ്പെടുത്തി ബാബുരാജ്

വടകര:കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽനിന്നു തലകറങ്ങി താഴേക്ക് വീഴാന്‍ പോയ ആളെ കാലില്‍ പിടിച്ച് രക്ഷപ്പെടുത്തിയ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം. വടകരയിലാണ് സംഭവം.വടകര കേരള ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിൽക്കുമ്പോഴായിരുന്നു ബിനു നിലയത്തില്‍  ബാബു എന്നയാള്‍ തലകറങ്ങി താഴേക്ക് വീഴാന്‍ പോയത്. അപ്പോള്‍...

വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ കെ രമ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും

കോഴിക്കോട്:വടകരയില്‍ യുഡിഎഫ്‌ പിന്തുണയോടെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച നടപടി ശരിയായില്ലെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.വടകരയില്‍ എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിക്കാന്‍ തീരുമാനമെടുത്തിരുന്ന ആര്‍എംപി കോണ്‍ഗ്രസ്...

വടകര കെ കെ രമ മത്സരിക്കില്ല, വേണു സ്ഥാനാർത്ഥിയായേക്കും

കോഴിക്കോട്:വടകര മണ്ഡലത്തിൽ കെ കെ രമ ആർഎംപി സ്ഥാനാർത്ഥിയാവില്ല. എൻ വേണു ആയിരിക്കും മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിൻ്റെ ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു, പക്ഷേ, വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയുടെ  തീരുമാനം.പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അങ്ങനെയാണെന്നാണ് പുറത്തുവരുന്ന...