Mon. Dec 23rd, 2024
മലപ്പുറം:

മുത്തേടത്ത് യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരു ഡിവൈഎഫ് ഐ പ്രവർത്തകനും മൂന്ന് യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു. ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മറ്റിയംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും യുഡിഎഫ് പ്രവര്‍ത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരഞ്ഞെടുപ്പിനു മുമ്പുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായാണ് ഇരു വിഭാഗവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയത്.

By Divya