Wed. Jan 22nd, 2025
തിരുവനന്തപുരം:

ഇടുക്കി തമിഴ്നാട് അതിര്‍ത്തി നിയന്ത്രണം ചെക്പോസ്റ്റുകളില്‍ കേന്ദ്രസേന ഏറ്റെടുത്തു. വനപാതകളിലും പരിശോധനയുണ്ട്. പോളിങ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കുമെന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. സിസിടിവി സംവിധാനം ഉണ്ടാവും. ഇരട്ടവോട്ടുളളവര്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയിലായിരുന്നു കമ്മിഷന്റെ നിലപാട്.

By Divya