Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് മികച്ച പോളിംഗ്. തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തിലേക്ക് ജനം എത്തിക്കൊണ്ടിരിക്കുകയാണ്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.

രാവിലെ മുതൽ പല ബൂത്തിന് മുന്നിലും കനത്ത ക്യൂ രൂപപ്പെട്ടിരുന്നു.

By Divya