ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)ഇരട്ട വോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
2)ജോസ് കെ മണിക്കെതിരെ കാനം; ‘ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികള്‍’
3)ഓരോ ദിവസം ചെല്ലും തോറും യുഡിഎഫ്-ബിജെപി ബന്ധം മറ നീക്കി പുറത്തു വരികയാണെന്ന് മുഖ്യമന്ത്രി
4)ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരമാർശം അറിഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ
5)ലവ് ജിഹാദില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ
6)ജോസ് കെ മാണിക്ക് പിന്തുണയുമായി കെസിബിസി
7)വികസനം ചര്‍ച്ച ചെയ്യാം; സൈബർ ആക്രമണത്തിന് മറുപടിയുമായി മാത്യു കുഴൽ നാടൻ
8)ലൗ ജിഹാദ് ഭാവനാസൃഷ്ടിയെന്ന് ഡോ ഗീവർഗീസ് മാർ കുറിലോസ്
9)തിരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചു
10) ട്വന്‍റി 20 എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് യുഡിഎഫ് കോട്ട തകര്‍ക്കാനാണെന്ന് പി ടി തോമസ്
11) നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ
12)വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ സുധാകരന്‍
13)പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞു: സ്മൃതി ഇറാനി
14)ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു
15)ഇടത് സർക്കാറിനെതിരായ രാഹുലിന്‍റെ പ്രവർത്തനം ശരിയല്ലെന്ന് ഡി രാജ
16)യുപിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് പിയൂഷ് ഗോയല്‍
17) ഹൈക്കോടതി വിധി മറികടക്കാൻ സ്കോൾ കേരളയിൽ വീണ്ടും ഉത്തരവ്
18)മോദിയുടെയും അമിത് ഷായുടെയും കാലില്‍ വീഴുന്ന പളനിസാമിയെ സൂക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി
19)കെജ്‌രിവാളിനെ നോക്കുകുത്തിയാക്കി ഡല്‍ഹി ബില്‍ നിയമമായി
20)സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കു കപ്പൽ ചലിച്ചു തുടങ്ങി
https://www.youtube.com/watch?v=sipUW1XWrXo