Fri. Oct 10th, 2025
തിരുവനന്തപുരം:

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതിനെതിരെ സിറാജ് മാനേജമെന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബഷീർ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതി. തമിഴ്നാട്ടിലാണ് ശ്രീറാമിനെ തിരഞ്ഞെടുപ്പ് നിരീക്ഷകനാക്കി നിയമിച്ചത്

By Divya