Mon. Dec 23rd, 2024
ഇടുക്കി:

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ്​ (ജോസഫ്​) വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ്​ ജോസഫ്​ വിഭാഗം മത്സരിക്കുന്നത്​. തൃക്കരിപ്പൂരിൽ കെഎം മാണിയുടെ മരുമകൻ എംപി ജോസഫാണ്​ സ്ഥാനാർത്ഥി. പ്രതീക്ഷിച്ചത്​ പോലെ തൊടുപുഴയിൽ പിജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ്​ ജോസഫും മത്സരിക്കും.

By Divya