Wed. Jan 22nd, 2025
തിരുവനന്തപുരം:

എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റി. പരീക്ഷകൾ ഏപ്രിൽ എട്ടു മുതൽ നടത്തും. പരീക്ഷ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകി.

By Divya