Thu. Dec 11th, 2025
മസ്‌കറ്റ്:

ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 11ന് (വ്യാഴാഴ്ച) രാജ്യത്തെ മുഴുവന്‍ പൊതു,സ്വകാര്യ മേഖലകള്‍ക്കും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

By Divya