Mon. Dec 23rd, 2024
Karnataka Border

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

  • തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും
  • കതിരൂര്‍ മനോജ് വധക്കേസ്: 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം
  • ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി
  • അതിര്‍ത്തിയിലെ നിയന്ത്രണത്തിന് ഇളവ് വരുത്തി കര്‍ണാടക
  • രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രക്ക് ഇന്ന് സമാപനം; രാഹുൽ ഗാന്ധി പങ്കെടുക്കും
  • ലൈഫ് മിഷൻ ഇടപാട്: സന്തോഷ് ഈപ്പനെ പ്രതിയാക്കി എൻഫോഴ്‌സ്മെന്റ് കേസെടുത്തു
  • മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിൻ്റെ സത്യസന്ധതയെന്ന് എ വിജയരാഘവന്‍
  • ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് അറിയിച്ചിരുന്നുവെന്ന് വി മുരളീധരന്‍
  • മത്സ്യനയത്തില്‍ തിരുത്തല്‍ വരുത്തിയത് ഗൂഢാലോചനയെന്ന് ചെന്നിത്തല
  •  നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
  • സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ സിബിഐക്ക് ഒത്തുകളിയില്ല: കെ സുരേന്ദ്രന്‍
  • പള്ളിവാസലിലെ രേഷ്മയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍
  • തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിന്? സൂചന നൽകി പ്രധാനമന്ത്രി
  • രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില വീണ്ടും വർധിച്ചു
  • കേരളത്തിലെ സ്വർണ വില കൂടി
  • ഓസ്‌ട്രേലിയയിലെ വാര്‍ത്തകള്‍ പങ്കുവെക്കാനുള്ള വിലക്ക് ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു
  •  പാകിസ്താനില്‍ നാല് വനിതാ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു
  •  ചെയ്യാത്ത തെറ്റിന് പോലും പഴി കേൾക്കേണ്ടി വന്നത് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്ന് കമല്‍
  • ബൗളിങ് കോച്ചായി നിയമിച്ചതിന്‍റെ  മൂന്നാം ദിനം രാജിവെച്ച് ചാമിന്ദ വാസ്

https://www.youtube.com/watch?v=nR4Vo4tyEUM

By Binsha Das

Digital Journalist at Woke Malayalam