25 C
Kochi
Thursday, September 23, 2021
Home Tags Covid Certificate

Tag: Covid Certificate

കൊവിഡ് സർട്ടിഫിക്കറ്റിൽ തീയതിയില്ല; വിദേശയാത്ര കുരുക്കിൽ

തൃശൂർ:പേരിന്റെ പ്രശ്നം തീർത്തപ്പോൾ തീയതിയുടെ പ്രശ്നം. വിദേശത്തേക്കു പോകാനായി തിരക്കിട്ട് വാക്സീൻ എടുത്തവരാണ് സർട്ടിഫിക്കറ്റിൽ തീയതി ഇല്ലാതെ കുടുക്കിലായിരിക്കുന്നത്. കൊവിഷീൽഡ് വാക്സീന്റെ വിദേശത്തെ പേരായ അസ്ട്രാസെനക എന്നത് സർട്ടിഫിക്കറ്റിൽ ഇല്ലാത്തതായിരുന്നു വിദേശത്തേക്കു പോകാനിരിക്കുന്നവർ ആദ്യം ചൂണ്ടിക്കാട്ടിയ പ്രശ്നം. ഈ പേരു ചേർത്ത് സംസ്ഥാനം കൊടുക്കുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ വാക്സീനെടുത്ത...

മൂന്ന് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; ഗുരുതര വീഴ്ച്ച

വഡോദര:മൂന്ന് വര്‍ഷം മുമ്പ് മരിച്ച വ്യക്തിയുടെ പേരില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത ഗ്രാമത്തിലെ നട്വര്‍ലാല്‍ ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതിനും മുമ്പ് 2018 ല്‍ ഹര്‍ദാസ് ഭായി മരിച്ചിരുന്നു. ഹര്‍ദാസിന്റെ മരണസര്‍ട്ടിഫിക്കറ്റും...
Restrictions in Tamilnadu for Kerala people

പ്രധാനവാര്‍ത്തകള്‍;കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിലും കര്‍ശന നിയന്ത്രണം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാടും ഫൈസര്‍ വാക്സിൻ 94 ശതമാനം ഫലപ്രദമെന്ന് പഠനം ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല,പ്രോസിക്യൂഷൻ ഹർജി തള്ളി സ്വാശ്രയമെഡിക്കൽ കോളേജുകളിലെ ഫീസ് കൂടും വയലാര്‍ കൊലപാതകം: 8 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ പൂന്തുറയിൽ പ്രതിപക്ഷ നേതാവിന്‍റെ ഉപവാസ സമരം തുടങ്ങി ...
Kerala Highcourt Kochi

ഹെൽത്ത് ഇൻസ്പെക്ടര്‍ പീഡിപ്പിച്ചെന്നത് വ്യാജപരാതി; യുവതിക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം:തിരുവനന്തപുരം വെള്ളറടയിൽ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വീട്ടില്‍ പോയപ്പോള്‍  ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന യുതിയുടെ പരാതി വ്യാജമെന്ന്‌ ഹൈക്കോടതിയിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌. പരസ്പര സമ്മതത്തോടെയായിരുന്നു ലെെംഗികബന്ധമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തിൽ പരാതിക്കാരിയായ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.കൊവിഡ്‌...
Karnataka Border

പ്രധാനവാര്‍ത്തകള്‍; അതിര്‍ത്തിയില്‍ അയഞ്ഞ് കര്‍ണാടക; കടുപ്പിക്കാതെ പരിശോധന

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും കതിരൂര്‍ മനോജ് വധക്കേസ്: 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി അതിര്‍ത്തിയിലെ നിയന്ത്രണത്തിന് ഇളവ് വരുത്തി കര്‍ണാടക രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രക്ക് ഇന്ന് സമാപനം; രാഹുൽ ഗാന്ധി...

കർണ്ണാടകയിലേക്ക് കടക്കണമെങ്കിൽ ഇ​ന്നു മു​ത​ല്‍ കൊവിഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍ബ​ന്ധം

മാ​ന​ന്ത​വാ​ടി/​ കാ​സ​ർ​കോട്​:കൊവി​ഡ്​ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ര്‍ടിപിസിആ​ര്‍ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​തെ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ക​ര്‍ണാ​ട​ക. തി​ങ്ക​ളാ​ഴ്​​ച വ​യ​നാ​ട്ടിലെ ബാ​വ​ലി, മു​ത്ത​ങ്ങ, ക​ർ​ണാ​ട​കയിലെ കു​ട്ട, കാ​സ​ർ​കോട്ടെ ത​ല​പ്പാ​ടി, മെ​നാ​ല, ജാ​ൽ​സൂ​ർ, സാ​റ​ട്​​ക്ക, പാ​ണ​ത്തൂ​ർ, കണ്ണൂരിലെ മാക്കൂട്ടം ചെ​ക്കു​പോ​സ്​​റ്റു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ ഉ​ച്ച​യോ​ടെ വാ​ഹ​ന​ങ്ങ​ളെ...

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി യുഎഇ

ദുബായ്: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ സർക്കാർ. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെയ്ക്കണമെന്നാണ് നിർദ്ദേശം. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും സംയുക്തമായാണ്...

സ്വന്തം നാട്ടുകാരോട് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് സര്‍ക്കാരിന്‍റെ ക്രൂരതയെന്ന് വി മുരളീധരന്‍ 

തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വന്തം നാട്ടുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന  ക്രൂരതയായി ഇത് മാറുമെന്നും, രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരം ഒരു നിബന്ധന വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള...