പ്രധാനവാര്‍ത്തകള്‍;താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി

പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.

0
99
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

 • പൊതുമേഖല സ്ഥാപനങ്ങളില്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി
 • ടൂള്‍ കിറ്റ് കേസ്: രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തിനുള്ള ആഹ്വാനമെന്ന് എഫ്ഐആര്‍
 •  തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം
 •  പുതുച്ചേരി: അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം
 • ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ രാജിവെക്കണം; പുതുച്ചേരി മുഖ്യമന്ത്രിയോട് ബിജെപി
 • ‘ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം എന്നും’; വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ലെന്ന് ഉമ്മന്‍ ചാണ്ടി
 • മുഖ്യമന്ത്രിയുടെ കണക്കുകൾ അസത്യം; എവിടെനിന്ന് കിട്ടിയെന്ന് പറയണമെന്ന് ചെന്നിത്തല
 •  കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് ബൃന്ദ കാരാട്ടിന്റെ കത്ത്
 • ഷാജി എന്‍ കരുണിനെ ഒരുപാട് തവണ ക്ഷണിച്ചതാണെന്ന് കമല്‍
 • ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് സലിംകുമാർ
 • കോണ്‍ഗ്രസിന്റെ മൃദുസ്വഭാവം എനിക്ക് ഇഷ്ടമാണ്: രമേശ് പിഷാരടി
 •  കോടതിയെ വിമർശിച്ചതിന് സർദേശായിക്കെതിരെ കേസ്പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലെന്ന യുപി പൊലീസ് വാദം തള്ളി സംഘടന
 • പശ്ചിമബംഗാളിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും
 • ഹിലാലിൻ്റെ അറസ്റ്റില്‍ ബിജെപിക്കെതിരെ പ്രതികരിച്ച് ഒമര്‍ അബ്ദുള്ള
 • അനിശ്ചിതകാലം തടവിലിടാൻ സൂ ചിക്കെതിരെ പുതിയ കേസ്
 • തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു
 • സീസണിലെ ഏറ്റവും വലിയ തോൽവി; പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്
 • ഐപിഎല്‍ താരലേലം നാളെ ചെന്നൈയില്‍
 • ഫാഫ് ഡുപ്ലേസി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു

Advertisement