Mon. Dec 23rd, 2024
പാലക്കാട്:

ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ മണ്ണെണ്ണ സമരത്തെ വിമർശിച്ച
ധനമന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന്
സമരങ്ങളാട് അലർജിയും പുച്ഛവുമാണ്. ഭരണം തലയ്ക്ക് പിടിച്ചതു കൊണ്ടാണ് ഇങ്ങിനെ. പ്രതിഷേധിക്കുന്നവരെ സമര ജീവികൾ എന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? ചെറുപ്പക്കാരുടെ സമരത്തെ യുഡിഎഫ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

By Divya