Tue. Dec 24th, 2024
മലപ്പുറം:

മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 പേര്‍ക്ക് കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിലെ ഒരു എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് മറ്റുള്ളവരിലും പരിശോധന നടത്തിയതോടെയാണ് രോഗവ്യാപനം തിരിച്ചറിഞ്ഞത്.

By Divya