25 C
Kochi
Thursday, September 23, 2021
Home Tags Teachers

Tag: Teachers

അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻറെ പ്രതിഷേധം

മ​ല​പ്പു​റം:ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​രി​ഹാ​ര​മാ​വാ​തെ തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ജൂ​നി​യ​ർ അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ മു​ൻ യു ​ഡി എ​ഫ് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട തീ​രു​മാ​നം ഉ​ത്ത​ര​വാ​കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു​ണ്ടാ​യ കോ​ട​തി വി​ധി​ക​ൾ ന​ട​പ്പാ​ക്കാ​തെ​യും...

ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറ്റം; പൊറുതിമുട്ടി അദ്ധ്യാപകരും വിദ്യാർത്ഥികളും

നാ​ദാ​പു​രം:അ​ധ്യാ​പ​ക​രു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന സം​ഘം സ​ജീ​വ​മാ​യ​താ​യി പ​രാ​തി. കൊ​വി​ഡി​നെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പ​ഠ​നം ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്. ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോ​മു​ക​ളാ​യ ഗൂ​ഗി​ൾ മീ​റ്റ്, സൂം ​തു​ട​ങ്ങി​യ വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ക്കു​ന്ന ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക...

പഠനത്തിനു ഫോണുമായി അധ്യാപകർ വീട്ടിൽ

മേപ്പയ്യൂർ:അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കൊവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന് അധ്യാപകരും സാക്ഷിയായി.കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പിൽ കേളപ്പന്റെ മകൾ അനാമികയ്ക്ക് ഓൺലൈൻ ക്ലാസിന് ഫോൺ സൗകര്യമില്ലെന്നറിഞ്ഞ് പിടിഎ ഭാരവാഹികളും...

മൊ​ബൈ​ൽ റേ​ഞ്ചി​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം മു​ട​ങ്ങി​ല്ല; സൗ​ക​ര്യ​മൊ​രു​ക്കി അ​ധ്യാ​പ​ക​ർ

വൈ​പ്പി​ൻ:മൊ​ബൈ​ൽ റേ​ഞ്ച്​ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യി അ​ധ്യാ​പ​ക​ർ. എ​ട​വ​ന​ക്കാ​ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ര​ണ്ടാം വാ​ർ​ഡി​ലെ മാ​യാ​ബ​സാ​റി​ലെ കു​ട്ടി​ക​ൾ​ക്കാ​യാ​ണ്​ എ​ച്ച്ഐഎ​ച്ച്എ​സ്എ​സ്​ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.​മൊ​ബൈ​ലു​ക​ളു​ണ്ടാ​യി​ട്ടും മാ​യാ​ബ​സാ​ർ പ്ര​ദേ​ശ​ത്ത്​ റേ​ഞ്ച്​ ല​ഭ്യ​മ​ല്ലാ​താ​യ​തോ​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക്​ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ർ...

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല; ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്റ്റേ

ന്യൂഡല്‍ഹി:എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്‍ജികളിലാണ് നടപടി....

അധ്യാപകർക്ക്​ കൊവിഡ്​ വാക്​സിൻ നിർബന്ധം

ദോ​ഹ:രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ളി​ലെ കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യുംകൊ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തുക​യോ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ. അ​നി​വാ​ര്യ​മാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക്​ രോ​ഗ​ബാ​ധ​യു​ണ്ടാ​വു​ക​യും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യേ​ണ്ടി​വ​രു​ക​യും ചെ്​​യ​താ​ൽ അ​ക്കാ​ല​യ​ള​വി​ൽ ശ​മ്പ​ളം ല​ഭി​ക്കി​ല്ല.വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തു​ന്ന പു​തി​യ...

വാക്സിൻ മുൻഗണന പട്ടികയിൽ അദ്ധൃാപകരും സ്​കൂൾ ജീവനക്കാരും

ദോ​ഹ:കൊവിഡ് -19 വാ​ക്സി​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ സ്​​കൂ​ൾ അദ്ധൃാപകരെയും അ​ഡ്മി​നി​സ്​ട്രേറ്റിവ് ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​പ്പ​പ്പെ​ടു​ത്താ​ൻ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.ദേശീയകൊവിഡ് -19 വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ൻ​ഗ​ണ​ന പട്ടികയിൽ അദ്ധ്യാപകരെയും, ജീ​വ​ന​ക്കാ​രെ​യും ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിനായി ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ (ക്യുഎൻസിസി) പ്രൈമറി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ (പിഎച്ച്സിസി) വി​ശാ​ല​മാ​യ വാക്സിനേ​ഷ​ൻ...

344 അധ്യാപകര്‍ക്ക് സ്ഥിരനിയമനം; ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശം

തിരുവനന്തപുരം:നിയമനങ്ങളെച്ചൊല്ലി പ്രതിഷേധം ശക്തമായിരിക്കെ, സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിർദ്ദേശം.ഇതിന്‍റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭാ തീരുമാനം. വകുപ്പുകളിലെ സ്ഥാനക്കയറ്റ തര്‍ക്കങ്ങൾ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിർദ്ദേശം നല്‍കി.ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു....

മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 150 പേര്‍ക്ക് കൊവിഡ്

മലപ്പുറം:മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 പേര്‍ക്ക് കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിലെ ഒരു എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റുള്ളവരിലും പരിശോധന നടത്തിയതോടെയാണ് രോഗവ്യാപനം തിരിച്ചറിഞ്ഞത്.

അദ്ധ്യാപകർക്ക്  ഉറങ്ങാനുള്ളതല്ല ക്ലാസ്‌മുറികളെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ:   അദ്ധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങുന്നതും കുട്ടികൾക്ക് ഉപകാരമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നതും തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മൂന്നാർ വാഗുവര സർക്കാർ ഹൈസ്കൂളിലെ അദ്ധ്യാപകർ കൃത്യമായി ക്ലാസിലെത്തുന്നുണ്ടെന്നും ക്ലാസുകൾ എടുക്കുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പാക്കണമെന്നും അത് ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്...