ഗള്‍ഫ് വാര്‍ത്തകളിലേയ്ക്ക്; കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം

കൊവി​ഡ്​ കാ​ല​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കൊ​റോ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. പു​തി​യ വി​സ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങു​ന്ന​ത്​ കാ​ത്തു​ക​ഴി​യു​ന്ന നി​ര​വ​ധി പ്രവാസികളുണ്ട്. ഇ​​തു​വ​രെ​യു​ള്ള തീ​രു​മാ​നം അ​നു​സ​രി​ച്ച്​ ഇ​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യി​ല്ല.

0
106
Reading Time: < 1 minute

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍

  • കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം
  • മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിൽ
  • ഫെബ്രുവരി 14 മുതൽ ദുബൈ വിസക്ക് ഇ-പരിശോധനാ ഫലം നിർബന്ധം
  • ഇ​ന്ത്യ​ൻ എം​ബ​സി കേ​ന്ദ്ര ബ​ജ​റ്റ്​ അ​വ​ലോ​ക​നം ന​ട​ത്തി
  • സൗദി സ്വകാര്യ മേഖലയിൽ ഇനിമുതൽ ആഴ്ചയിൽ രണ്ടു ദിവസം അവധി
  • സൗദിയിൽ കൂടുതൽ രോഗികൾ റിയാദിലും കിഴക്കൻ പ്രവിശ്യയിലും
  • യുഎൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സ് യെമനെക്കുറിച്ചുള്ള ചർച്ചകൾക്കായി ടെഹ്‌റാൻ സന്ദർശിച്ചു
  • പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് ഉമ്മുല്‍ഖുവൈന്‍ അധികൃതര്‍
  • ലഹരിവസ്തുക്കൾക്കെതിരെ മുന്നറിയിപ്പുമായി പ്രോസിക്യൂഷൻ
  • അൽഹൂത്ത ഗുഹയിൽ സാഹസികവിനോദങ്ങൾ ഒരുക്കുന്നു

Advertisement