Sat. Jan 18th, 2025

Day: December 25, 2020

DYFI worker stabbed to death; muslim league leader arrested

ഔഫ് വധക്കേസ്; ലീഗ് നേതാവ് ഇർഷാദ് അറസ്റ്റിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് അബ്ദുൾ ഔഫ് റഹ്മാൻ്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തെ തുട‍ര്‍ന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഔഫിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തതായും…

Ouf Abdurahman, Dyfi Worker Murdered in kanhangad

ഔഫ്‌ അബ്ദുറഹ്മാന്‍ ഡിവൈഎഫ്‌ഐ ആയിരുന്നില്ല, സുന്നി പ്രവര്‍ത്തകനെന്ന് എസ് വൈ എസ് നേതാവ്

കോഴിക്കോട്‌: കാഞ്ഞങ്ങാട്‌ കൊല്ലപ്പെട്ട ഔഫ്‌ അബ്ദുറഹ്മാന്‍ എസ്‌ഐഎസ്‌ പ്രവര്‍ത്തകനായിരുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും എസ്‌വൈഎസ്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗവും എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന മുഹമ്മദലി…

Arya Rajendran selected as thiruvananthapuram mayor

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകാൻ ഒരുങ്ങി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചുമതലയേൽക്കാൻ തയ്യാറായിരിക്കുകയാണ് 21കാരിയായ ആര്യ രാജേന്ദ്രൻ.  തിരുവനന്തപുരം മേയറായി  ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ്…

two ministers met Arif Muhammad Khan to seek permission to hold special assembly meet

സഭ ചേരാൻ അനുമതി തേടി മന്ത്രിമാർ ഗവർണറെ കണ്ടു

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി എകെ ബാലനും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും ഗവര്‍ണറെ നേരിൽ രാജ്ഭവനിൽ എത്തി കണ്ടു. വരുന്ന 31 ാം…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

കർഷക സമരം ആരംഭിച്ചിട്ട് ഒരു മാസം; പുതിയ പിഎം കിസാൻ നിധിയുമായി മോദി

ഡൽഹി: കാർഷിക നിയമങ്ങള്‍ക്കെതിരായ ഡൽഹി അതിർത്തികളിലെ സമരം ഒരുമാസം ഇന്ന് തികയുകയാണ്. കേന്ദ്രം നടത്താനിരിക്കുന്ന ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കൽ അജണ്ടയാകണമെന്ന് കർഷകർ.   അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും…

ഗവർണറുടെ നിയമസഭ കയ്യേറ്റം

കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. നാല് ദിവസം കൊണ്ട് അടിയന്തര നിയമസഭ…

kerala government to pass resolution against farm laws at any cost

പത്രങ്ങളിലൂടെ| കർഷക സമരം; രണ്ടും കൽപ്പിച്ച് കേരള സർക്കാർ| ഇന്ന് ക്രിസ്മസ്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ…