Wed. Dec 18th, 2024

Day: December 21, 2020

final verdict on Sister Abhaya case tomorrow

സിസ്റ്റർ അഭയ കേസിൽ നാളെ വിധി പറയും

  ഇന്നത്തെ പ്രധാന വാർത്തകൾ: സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ബാറുകളിൽ മദ്യം വിളമ്പാൻ അനുമതി ഇല്ലായിരുന്നു. നീണ്ട 28 വര്‍ഷത്തിനു…

Kerala government decides to open bars

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നു

  തിരുവനന്തപുരം: നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാൻ അനുമതി. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍…

case-against-vellapally-and-son-on-the-death-of-kk-maheshan

കെകെ മഹേശൻ്റെ ആത്മഹത്യ; വെള്ളാപ്പള്ളിയെയും മകനെയും പ്രതി ചേർക്കണമെന്ന് കോടതി

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശൻ എസ്എൻഡിപി ശാഖ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ സഹായി കെകെ അശോകൻ, …

Sunil-Arora, Chief Election Commisioner. Pic C: Indian Express

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’‌: തയ്യാറെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

ന്യൂഡല്‍ഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‌’ നടപ്പാക്കാന്‍ തയ്യാറാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ സുനില്‍ അറോറ. നിലവിലുള്ള നിയമങ്ങളില്‍…

യുകെ വിമാനങ്ങൾക്ക് ഇന്ത്യയിലും വിലക്ക്

  ഡൽഹി: ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുകെ വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തി. ഡിസംബർ 31 വരെയാണ് വിലക്ക്. നാളെ അർധരാത്രി മുതൽ വിലക്ക് ബാധകമാണ്.…

Protest in Palakkad Municipality

പാലക്കാട് നഗരസഭയിൽ വീണ്ടും ബിജെപിയും സിപിഎമ്മും കൊമ്പുകോർത്തു

പാലക്കാട്: സത്യപ്രതിജ്ഞ ചടങ്ങിനിടയിലും പാലക്കാട് നഗരസഭയിൽ പ്രതിഷേധം. ഇന്ന് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് ബിജെപിയും സിപിഎമ്മും തമ്മിൽ പ്രതിഷേധ സമാനമായ സാഹചര്യമുണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങൾ…

14 year old girl raped by 4 including one minor

സുഹൃത്തിന്റെ സഹായത്തോടെ 14കാരിക്ക് ക്രൂര പീഡനം

  ഡൽഹി: ദക്ഷിണ ഡൽഹിയിൽ 14 വയസുള്ള പെൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ…

oath taking ceremony of newly elected candidates to local bodies

സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ് ജനപ്രതിനിധികൾ

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതി‍‍‍ജ്ഞ പുരോഗമിക്കുന്നു. ആദ്യം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. 11.30 മുതലാണ്  കോര്‍പറേഷനുകളില്‍ ചടങ്ങുകൾ ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും…

Kerala to reject farm laws in special assembly session

പഞ്ചാബിന് സമാനമായ മാതൃകയിൽ ബദൽ കാർഷിക നിയമത്തിനൊരുങ്ങി കേരളം

  തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിന് ബദലായി കേരളവും നിയമനിര്മാണ സാധ്യത തേടുന്നു. തീരുമാനം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എടുക്കും. ഇതിനായി ഉപസമിതിയെ നിയോഗിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ…

vagamon resort drug case

വാഗമൺ റിസോർട്ടിലെ ലഹരിമരുന്ന് വേട്ട; 60 പേർ പിടിയിൽ

ഇടുക്കി: വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്‍റെ റിസോർട്ടിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ഇതിനോടകം 4 പേർ അറസ്റ്റിലായി. ഇപ്പോൾ ഡിസിസി പ്രസിഡന്റ്…