Wed. Dec 18th, 2024

Day: December 13, 2020

voters

തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം: നാലു ജില്ലകളിലെ വോട്ടര്‍മാര്‍  ബൂത്തിലേക്ക്

സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മലബാര്‍ മേഖല സജ്ജമായി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ടര്‍മാരാണ് ബൂത്തിലെത്തുക. നാല് ജില്ലകളിലെ  10,834 ബൂത്തുകളിലായി 89,74,993 വോട്ടര്‍മാരാണ്…

Kuttichira LDF-UDF tension

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; കോഴിക്കോട്ട് 400 പേര്‍ക്കെതിരേ കേസ്

കോഴിക്കോട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊട്ടിക്കലാശം നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ്.  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള   അവസാനഘട്ട പ്രചാരണത്തിനൊടുവില്‍ കോഴിക്കോട്   കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിലാണ്  പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ…

Police security

പ്രശ്‌ന ബാധിത ബൂത്തുകള്‍ 1,105 സുരക്ഷ ശക്തം

അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന നാലു ജില്ലകളിലായി 1,105 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്‌. കണ്ണൂരിലാണ്‌ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്‌, 785 എണ്ണം. മലപ്പുറം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ 100 വീതവും…

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509,…

Farmers protest; more farmers joins in dellhi rajasthan border protest

കർഷക സമരം ആളിക്കത്തുന്നു; രാജസ്ഥാൻ-ഹരിയാന അതിർത്തിയും വളഞ്ഞ് കർഷകർ

ഡൽഹി: കർഷക സമരം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും അണിചേർന്നു. രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു…

വാക്സിൻ വിവാദങ്ങൾക്കിടയിൽ കൊവിഡ് വാക്സിൻ വിതരണത്തിന് സജ്ജമായി കേരളം

തിരുവനന്തപുരം: കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഏറെ വിവാദത്തിൽ നിൽക്കവേ വാക്സിൻ വിതരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളിലേക്കും കടന്ന് സംസ്ഥാനം.…

election voters queue

തദ്ദേശതിരഞ്ഞെടുപ്പ്: പൊതുചിത്രം

കൊവിഡ് വ്യാപനത്തിനു ശേഷം സംസ്ഥാനത്ത്  ആദ്യം നടന്ന പ്രധാന തിരഞ്ഞെടുപ്പാണ്  തദ്ദേശ തിരഞ്ഞെടുപ്പ്. പകര്‍ച്ചവ്യാധി ഇലക്ഷന്‍ പ്രചാരണത്തിലും  പോളിംഗിലും  കരിനിഴല്‍  വീഴ്ത്തിയേക്കുമെന്ന  രാഷ്ട്രീയകക്ഷികളുടെ സന്ദേഹത്തെ അപ്പാടെ തള്ളിയാണ്…

Republic TV CEO Vikas Khanchandani Arrested In Mumbai In Fake TV Ratings Scam

ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക്ക് ടിവി സിഇഓ അറസ്റ്റിൽ

മുംബൈ: വ്യാജ ടിആര്‍പി റേറ്റിങ് കേസില്‍ റിപ്പബ്ലിക്ക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി മുംബൈയിൽ അറസ്റ്റിൽ. റിപ്പബ്ലിക്ക് ടിവി വിതരണ വിഭാഗം മേധാവി അടക്കം ഈ കേസില്‍ അറസ്റ്റിലാകുന്ന…

jacobite church issue

പള്ളിത്തർക്കം; 52 പള്ളികളിൽ പ്രവേശിക്കാനെത്തി യാക്കോബായ വിശ്വാസികൾ; സംഘർഷാവസ്ഥ

എറണാകുളം: സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ ഇന്ന് പ്രവേശിച്ച് പ്രാർത്ഥന നടത്തണമെന്ന് യാക്കോബായ വിഭാഗം. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളിൽ പ്രവേശിക്കാനെത്തിയ യാക്കോബായ വിഭാഗത്തെ പോലീസ്…