Wed. Jan 22nd, 2025
Newspaper Roundup; Kerala Government to repeal police amendment act

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

പോലീസ് ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചുവെന്നതാണ് പ്രാദേശിക ദിനപത്രങ്ങളിലെ ഇന്നത്തെ പ്രധാനതലക്കെട്ട്. ഇന്ത്യൻ വിപണിയിൽ കൊവിഡ് വാക്സിൻ ഉടൻ എത്തും വിതരണത്തിനുള്ള നടപടികൾ ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി എന്നുള്ളതാണ് ദേശീയ ദിനപത്രത്തിലെ പ്രധാനതലക്കെട്ട്.

 

https://www.youtube.com/watch?v=8LlhN1mX350

By Arya MR