പത്രങ്ങളിലൂടെ; ഒടുവിൽ സർക്കാർ ‘തിരുത്തി’| വേൾഡ് എവല്യൂഷൻ ഡേ

പോലീസ് ഭേദഗതി നിയമം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതാണ് പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലകെട്ട്

0
154
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

പോലീസ് ഭേദഗതി നിയമം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതാണ് പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലകെട്ട്. പ്രതിഷേധങ്ങളിൽ മുട്ടുമടക്കുകയാണ് സർക്കാർ ചെയ്തതെന്ന് മനോരമ റിപ്പോർട്ട് ചെയ്തപ്പോൾ, തെറ്റ് തിരുത്തുകയാണ് സർക്കാർ എന്നാണ് മാതൃഭൂമി എഴുതിയത്.

https://www.youtube.com/watch?v=Agry7tvG92I

Advertisement