‘ഇന്നത്തെ പ്രധാന കേരളവാര്‍ത്തകള്‍’; ബിലീവേഴ്സ് ചർച്ചിൽ റെയ്ഡ് തുടരുന്നു

ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്

0
286
Reading Time: < 1 minute

കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും പ്രാദേശിക വാര്‍ത്തകളും ആണ് ‘കേരളവാര്‍ത്തകള്‍’ എന്ന ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ പ്രധാന കേരളവാര്‍ത്തകള്‍

  • ബിലീവേഴ്സ് ചർച്ചിൽ റെയ്ഡ് തുടരുന്നു; ഇതുവരെ പിടിച്ചത് 5 കോടി
  • നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി
  • വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ല; അവരെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാനെന്ന് കാനം

 

 

Advertisement