Mon. Dec 23rd, 2024
മുംബൈ:

 
ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവായ വസ്ത്രാലങ്കാര വിദഗ്ദ്ധ ഭാനു അഥൈയ അന്തരിച്ചു. 91 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.

ജോൺ മോളോയ്‌ക്കൊപ്പമാണ് റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയിലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അക്കാദമി അവാർഡ് നേടിയത്. 2012 ൽ അഥൈയ തന്റെ ഓസ്കാർ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലേക്ക് തിരികെ ഏല്പിച്ചു.