Wed. Jan 22nd, 2025

ദില്ലി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജ് ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള അപേക്ഷാ ഫോമുകൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി.

രജിസ്റ്റർ ചെയ്തവർക്കും, ദില്ലി സർവകലാശാലയുടെ, മെറിറ്റ് അല്ലെങ്കിൽ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തവർക്കും ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കുള്ള അപേക്ഷ നൽകാവുന്നതാണ്.

വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.

ഒന്ന്

രണ്ട്

ഓൺലൈനായി അപേക്ഷിക്കുക.