Mon. Dec 23rd, 2024
കൊച്ചി:

നടന്‍ വിനായകനെതിരായ പഴയ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി. എന്നാല്‍ താനുമായി ബന്ധപ്പെട്ട കേസില്‍ സംഘപരിവാര്‍ മുതലെടുപ്പ് നടത്തുന്നത് അനുവദിച്ച് കൊടുക്കാനാവില്ലെന്നും പ്രസ്തുത നടനെതിരെയുള്ള ജാതി വംശീയ അധിക്ഷേപങ്ങൾക്കെതിരെ എക്കാലവും താൻ ഉണ്ടാകുമെന്നും മൃദുല ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ്ണ രൂപം:

https://www.facebook.com/mruduladevi.sasidharan/posts/1791762034313502